ആസ്റ്റര്‍ മിംസിലും മെഡിസെപ് പരിരക്ഷ

ആസ്റ്റര്‍ മിംസിലും മെഡിസെപ് പരിരക്ഷ

കോഴിക്കോട്: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും, പെന്‍ഷന്‍കാര്‍ക്കുമുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപ്പില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസും പങ്കാളിയായി.
കാര്‍ഡിയോളജി- കാര്‍ഡിയോതൊറാസിക് സര്‍ജറികള്‍, മെഡിക്കല്‍- റേഡിയേഷന്‍ ഓങ്കോളജി, ഓര്‍ത്തോപീഡിക്സ്, ഒഫ്താല്‍മോളജി, ലിവര്‍- കിഡ്നി- ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റുകള്‍, ഹാര്‍ട്ട് – ലങ്ങ്സ് ട്രാന്‍സ്പ്ലാന്റുകള്‍ തുടങ്ങിയവ ഉള്‍പ്പെടെ എല്ലാവിധ അസുഖങ്ങള്‍ക്കും കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ നിന്ന് മെഡിസെപ്പ് പരിരക്ഷയിലൂടെ ചികിത്സ തേടാവുന്നതാണ്.
സംസ്ഥാന സര്‍ക്കാറുമായി കൈകോര്‍ത്ത് മെഡിസെപ് പോലെ ആരോഗ്യ മേഖലയ്ക്ക് മുതല്‍ക്കൂട്ടാകുന്ന ക്യാഷ്ലെസ്സ് ഹോസ്പിറ്റലൈസേഷന്‍ സേവനങ്ങളില്‍ പങ്കാളികളാകുവാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും നിലവില്‍ നിര്‍ധനരായവര്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ തുടരുമെന്നും സി ഒ ഒ ഡോ.ഗോപിനാഥ് മാമ്പള്ളികളം പറഞ്ഞു.
കൂടുതല്‍ വിവരങ്ങള്‍ക്ക് . 9562050002

 

 

ആസ്റ്റര്‍ മിംസിലും മെഡിസെപ് പരിരക്ഷ

 

Share

Leave a Reply

Your email address will not be published. Required fields are marked *