ഷിബുദാസ് വേങ്ങേരിക്ക് മലയാള ശ്രീ കഥാ പുരസ്‌കാരം

ഷിബുദാസ് വേങ്ങേരിക്ക് മലയാള ശ്രീ കഥാ പുരസ്‌കാരം

കോഴിക്കോട്: മലയാള ശ്രീ കലാസാഹിത്യവേദി ഏര്‍പ്പെടുത്തിയ മലയാള ശ്രീ പുരസ്‌കാരം സാഹിത്യകാരന്‍ ഷിബുദാസ് വേങ്ങേരിക്ക് 13ന് ഞായര്‍ വൈകുന്നേരം 3മണിക്ക് തിരുവനന്തപുരം ജോയന്റ് കൗണ്‍സില്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍വച്ച് ആരോഗ്യം, ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരന്‍ പുരസ്‌കാരം സമര്‍പ്പിക്കും. പീപ്പിള്‍സ് റിവ്യു പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച നീലാകാശത്തിലെ നീര്‍തുള്ളികള്‍ എന്ന കഥാസമാഹാരത്തിനാണ് പുരസ്‌കാരം ലഭിച്ചത്‌

Share

Leave a Reply

Your email address will not be published. Required fields are marked *