കോഴിക്കോട്: പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സ് ഒക്ടോബര്‍ 10ന് കോഴിക്കോട് ഗാന്ധി ഗൃഹത്തില്‍ സംഘടിപ്പിക്കുന്ന സാഹിത്യ ക്യാമ്പിന്റെ സമാപന സമ്മേളനം പ്രശസ്ത സാഹിത്യകാരന്‍ യു.കെ.കുമാരന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് അദ്ദേഹം എഴുത്തുകാരുമായി സംവദിക്കും. ചടങ്ങില്‍ സംഘാടക സമിതി ചെയര്‍മാന്‍ എം.വി.കുഞ്ഞാമു അധ്യക്ഷത വഹിക്കും. ചടങ്ങില്‍വെച്ച് മുതിര്‍ന്ന സാഹിത്യകാരന്മാരെ ആദരിക്കും.
സാഹിത്യ ക്യാമ്പ് സമാപന സമ്മേളനം
യു.കെ.കുമാരന്‍ ഉദ്ഘാടനം ചെയ്യും
