ബ്രഹ്‌മ ഡിവോഷന്‍ ഷെയര്‍ഡ് ഇന്‍ മെലഡീസ് ബ്രോഷര്‍ പ്രകാശനം ചെയ്തു

ബ്രഹ്‌മ ഡിവോഷന്‍ ഷെയര്‍ഡ് ഇന്‍ മെലഡീസ് ബ്രോഷര്‍ പ്രകാശനം ചെയ്തു

കോഴിക്കോട്: ഭക്തിയും സംഗീതവും സ്വാന്തനവും സമന്വയിപ്പിച്ച് സ്വാതിതിരുന്നാള്‍ കലാകേന്ദ്രവും വി.ഫോര്‍.യു സ്റ്റാര്‍വോയ്‌സും ചേര്‍ന്നൊരുക്കുന്ന മലയാളത്തിന്റെ പുണ്യം പത്മശ്രീ കൈതപ്രം ദാമോധരന്‍ നമ്പൂതിരി അവതരിപ്പിയ്ക്കുന്ന ബ്രഹ്‌മ ഡിവോഷന്‍ ഷെയര്‍ഡ് ഇന്‍ മെലഡീസ് ന്റെ ഓഫീഷ്യല്‍ ബ്രോഷര്‍ പ്രകാശനം സ്വാതി കലാ കേന്ദ്രത്തില്‍വച്ച് കൈതപ്രം ദാമോദരന്‍ നമ്പൂതിരി നിര്‍വ്വഹിച്ചു. ബ്രഹ്‌മയിലെ മുഴുവന്‍ കലാകാരന്‍മാരുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ രാജീവ് വി ഫോര്‍ യു, രഖിലേഷ്സ്റ്റാര്‍ വോയ്‌സ്, രാജീവ് ഡാഡ്,ജംഷീ സ്വാതി തുടങ്ങിയവര്‍ സംസാരിച്ചു, തുടര്‍ന്ന് കൈതപ്രം നേതൃത്വം വഹിച്ച ബ്രഹ്‌മയുടെ സംഗീതാര്‍ച്ചനയും നടന്നു.

 

 

 

ബ്രഹ്‌മ ഡിവോഷന്‍ ഷെയര്‍ഡ് ഇന്‍ മെലഡീസ്
ബ്രോഷര്‍ പ്രകാശനം ചെയ്തു

 

Share

Leave a Reply

Your email address will not be published. Required fields are marked *