കഥയുടെ സഞ്ചാര വഴികള്‍ പ്രഭാഷണം നാളെ

കഥയുടെ സഞ്ചാര വഴികള്‍ പ്രഭാഷണം നാളെ

കോഴിക്കോട്: കാലിക്കറ്റ് ബുക്ക് ക്ലബ്ബിന്റെ സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ച് നടക്കുന്ന പ്രഭാഷണ പരമ്പരയില്‍ കഥയുടെ സഞ്ചാര വഴികള്‍ എന്ന വിഷയത്തില്‍ നാളെ വൈകിട്ട് 4.30ന് ഖാദി ഓഡിറ്റോറിയത്തില്‍ (മിഠായി തെരുവ് കോഴിക്കോട്) പ്രഭാഷണം നടക്കും. ഡോ.ഐസക്ക ഈപ്പന്‍ വിഷയാവതരണം നടത്തും. പി.കെ.പാറക്കടവ് മുഖ്യ പ്രഭാഷണം നടത്തും. പെണ്ണെഴുത്തിന്റെ പുതുവഴികള്‍ എന്ന വിഷയം ഡോ.മിനി പ്രസാദ് അവതരിപ്പിക്കും. എഴുത്തുകാരായ വി.പി.ഏലിയാസ്, ഡോ.ലിജി, എം.ടി.ഷിബുകുമാരന്‍, ഷിബുദാസ് വേങ്ങേരി എന്നിവര്‍ തങ്ങളുടെ പുസ്തകം പരിചയപ്പെടുത്തി എഴുത്തനുഭവം വിവരിക്കും. വില്‍സണ്‍ സാമുവല്‍, ഹരീന്ദ്രനാഥ്.എ.എസ്, റോയ് കരാത്ര എന്നിവര്‍ പങ്കെടുക്കും.

 

 

 

കഥയുടെ സഞ്ചാര വഴികള്‍ പ്രഭാഷണം നാളെ

 

Share

Leave a Reply

Your email address will not be published. Required fields are marked *