നിയമസഭാ തിരഞ്ഞെടുപ്പ് രാഷ്ട്രീയം, നാണക്കേട് തോന്നുന്നു; എം.എന്‍.കാരശ്ശേരി

നിയമസഭാ തിരഞ്ഞെടുപ്പ് രാഷ്ട്രീയം, നാണക്കേട് തോന്നുന്നു; എം.എന്‍.കാരശ്ശേരി

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പാര്‍ട്ടികളിലെ തമ്മിലടി കാണുമ്പോള്‍ എനിക്ക് ഓര്‍മ്മവരുന്നത് 16-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പൂന്താനം എന്ന കവിയെയാണ്. അദ്ദേഹത്തിന്റെ പ്രശസ്തമായ ജ്ഞാനപാന എന്ന കാവ്യത്തിലെ രണ്ട് വരികളാണ്.
‘സ്ഥാനമാനങ്ങള്‍ ചൊല്ലി കലഹിച്ച്
നാണം കെട്ട് നടക്കുന്നിതു ചിലര്‍’
എന്ന വരികളാണ്. നമ്മളെല്ലാം രാഷ്ട്രീയം എന്നത് മനസിലാക്കിയിരുന്നത് ജനസേവനത്തിനുള്ള വഴിയെന്നായിരുന്നു. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും കാണുന്ന പ്രവര്‍ത്തികള്‍ കാണുമ്പോള്‍ നാണക്കേട് തോന്നുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിയമസഭാ തിരഞ്ഞെടുപ്പ് രാഷ്ട്രീയം, നാണക്കേട് തോന്നുന്നു; എം.എന്‍.കാരശ്ശേരി

Share

Leave a Reply

Your email address will not be published. Required fields are marked *