കോഴിക്കോട്: പ്രവാസി റിവ്യൂ മാഗസിനിലേക്ക് സൃഷ്ടികള്‍ ക്ഷണിക്കുന്നു, കഥ, കവിത, ലേഖനം, പ്രവാസ അനുഭവങ്ങള്‍ എന്നീ രചനകള്‍
ചീഫ് എഡിറ്റര്‍
പ്രവാസി റിവ്യൂ മാഗസിന്‍
പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സ്
ശ്രീനാരായണ മിഷന്‍ മന്ദിരം
കണ്ണൂര്‍ റോഡ്
പി.ഒ.വെസ്റ്റ് നടക്കാവ്
കോഴിക്കോട്, പിന്‍: 673011
വാട്‌സാപ്പ്; 9400919971, 9037319971
Email: [email protected]
എന്ന വിലാസത്തില്‍ അയക്കേണ്ടതാണ്.
