കോഴിക്കോട്: പീപ്പിള്‍സ് റിവ്യൂ സാഹിത്യ ക്യാമ്പിനോടനുബന്ധിച്ച് നടത്തിയ കഥാ മത്സരത്തില്‍ രണ്ടാം സമ്മാനം നേടിയ എം.എം.ഗോപാലന് സാഹിത്യകാരന് കെ.ജി.രഘുനാഥ് പുരസ്കാരം സമ്മാനിക്കുന്നു. കവി പി.പി.ശ്രീധരനുണ്ണി, രാജന് തേങ്ങാപറമ്പത്ത്, പീപ്പിള്‍സ് റിവ്യൂ പത്രാധിപര്‍ പി.ടി.നിസാര്‍, സാഹിത്യകാരന്മാരായ യു.കെ.കുമാരന്, കെ.ജി.രഘുനാഥ്, എം.ഗോകുല്‍ദാസ്, സാഹിത്യ ക്യാമ്പ് സംഘാടക സമിതി ചെയര്മാന് കെ.മുസ്തഫ എന്നിവര്‍ സമീപം.
പീപ്പിള്‍സ് റിവ്യൂ സാഹിത്യ പുരസ്കാരം
എം.എം.ഗോപാലന് സമ്മാനിച്ചു
