കുന്നമംഗലം:ഐ എന്‍ എല്‍ കുന്ദമംഗലം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചാത്തമംഗലം പുള്ളന്നൂറില് സ്വാതന്ത്ര്യ ദിന പരിപാടികള്‍ ആഘോഷിച്ചു. ജില്ലാ പ്രസിഡണ്ട് ശോഭ അബൂബക്കര്‍ ഹാജി പതാക ഉയര്‍ത്തി. പരിപാടിയില്‍ സ്വാതന്ത്ര്യ നിഷേധത്തിനെതിരെ ചടങ്ങില്‍ പ്രതിജ്ഞ എടുത്തു.കേരള ലോയേഴ്സ് ഫോറം ജനറല്‍ സെക്രട്ടറി അഡ്വക്കേറ്റ് സിദ്ധിഖ് പ്രതിജ്ഞ ചൊല്ലി കൊടുത്തു. ചടങ്ങില്‍
ടിപി അബൂബക്കര്ഹജി, പിടി മുഹമ്മദ്,,റൗഫ് പാലാഴി, ജാബിര്‍ പടനിലം, നാസര്‍ മൗലവി, ആര് കെ മുഹമ്മദ്, പൂകുഞ്ഞി തങ്ങള്‍, മറ്റ് വിവിധ രാഷ്ട്രീയ നേതാക്കള്‍ പങ്കെടുത്തു സംസാരിച്ചു.
ഐ എന്‍ എല്‍ പ്രതിജ്ഞ സംഗമം നടത്തി
