കോഴിക്കോട് : സ്റ്റാര്‍കെയര്‍ ഹോസ്പിറ്റലില്‍ മെഗാ സര്‍ജറി ക്യാമ്പ് ആരംഭിച്ചു. ക്യാമ്പില്‍ രജിസ്‌ട്രേഷനും കേരളത്തിലെ പ്രഗത്ഭരായ സര്‍ജന്മാരുടെ കണ്‍സള്‍റ്റേഷനുംപൂര്‍ണ്ണമായും സൗജന്യമാണ്. ഓഗസ്റ്റ് 7 മുതല്‍ സെപ്റ്റംബര്‍ 7വരെ നടക്കുന്ന ക്യാമ്പിന്റെ ഭാഗമായി ജനറല്‍ & ഗ്യസ്ട്രോ വിഭാഗത്തിലേയും, ലാപ്രോസ്‌കോപ്പിക് വിഭാഗത്തിലെയും മുഴുവന്‍ രോഗലക്ഷണങ്ങള്‍ക്കും ആവശ്യമായ എല്ലാ ചികിത്സകളും കുറഞ്ഞ നിരക്കിലും, ലബോറട്ടറി, റേഡിയോളജി പരിശോധനകള്‍ക്ക് പ്രത്യേക ഇളവുകളും ലഭ്യമാകും. കൂടാതെ തുടര്‍ ചികിത്സകളും സര്‍ജറികളും ആവശ്യമായവര്‍ക്ക് സൗജന്യ നിരക്കിലും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 8086668339, 8086668300
മെഗാ ജനറല്‍ & ലാപ്രോസ്‌കോപ്പിക് സര്‍ജറി ക്യാമ്പ്
