മെക് 7 ; കുറ്റിച്ചിറ കുളവും പരിസരവും ശുചീകരിച്ചു

മെക് 7 ; കുറ്റിച്ചിറ കുളവും പരിസരവും ശുചീകരിച്ചു

കോഴിക്കോട്: മെക് 7 നൈനാം വളപ്പ് കോതി മിനി സ്റ്റേഡിയം അംഗങ്ങള്‍ കുറ്റിച്ചിറ കുളവും പരിസരവും ശുചീകരിച്ചു. ശുചീകരണ പ്രവര്‍ത്തിക്ക് മുന്‍ കൗണ്‍സിലര്‍ കെ.പി.അബ്ദുള്ള കോയ, ഷബീര്‍ ഉസ്മാന്‍, നംഷീദ്, എ.വി.ബഷീര്‍,എം.അഹമ്മദ് കോയ, അബ്ദു, ഉമ്മര്‍, ഷൗക്കത്ത് കുഞ്ഞഹമ്മദ് കോയ, അഷ്‌റഫ്, ഫിറോസ്, വലീദ്, റിയാസ് ,സലാം കല്ലായി അസീസ്,സുല്‍ഫിക്കര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. നാല്‍പതിലധികം പേര്‍ ശുചീകരണ പ്രവര്‍ത്തിയില്‍ പങ്കെടുത്തു.

 

മെക് 7 ; കുറ്റിച്ചിറ കുളവും
പരിസരവും ശുചീകരിച്ചു

Share

Leave a Reply

Your email address will not be published. Required fields are marked *