‘പി.എം.കേളുക്കുട്ടി മേസ്തിരി ജീവിതം വിസ്മയം’ പുസ്തക കവര്‍ പ്രകാശനം ചെയ്തു

‘പി.എം.കേളുക്കുട്ടി മേസ്തിരി ജീവിതം വിസ്മയം’ പുസ്തക കവര്‍ പ്രകാശനം ചെയ്തു

കോഴിക്കോട്: പ്രമുഖ ബില്‍ഡറായ പി.എം.കേളുക്കുട്ടി മേസ്തിരിയുടെ ജീവിതം പ്രതിപാദിക്കുന്ന ‘പി.എം.കേളുക്കുട്ടി മേസ്തിരി ജീവിതം വിസ്മയം’ പുസ്തകത്തിന്റെ കവര്‍ പ്രകാശനം സിനിമാ നടന്‍ രാജേഷ് മല്ലാര്‍കണ്ടി പീപ്പിള്‍സ് റിവ്യൂ പത്രാധിപര്‍ പി.ടി.നിസാറിന് നല്‍കി പ്രകാശനം ചെയ്തു. നന്മ എംബിടി വൈസ് പ്രസിഡണ്ട് യു.പി.ജയരാജ്, എഞ്ചിനീയര്‍ ശ്രീജിത്ത് കെ.ജി, ആര്‍.കെ.ഇരവില്‍, എഴുത്തുകാരന്‍ ടി.ഹസ്സന്‍ എന്നിവര്‍ സംബന്ധിച്ചു. പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. ടി.ഹസ്സനാണ് ഗ്രന്ഥ രചന നടത്തിയത്. പുസ്തകം ഉടന്‍ പുറത്തിറങ്ങും.

 

 

‘പി.എം.കേളുക്കുട്ടി മേസ്തിരി ജീവിതം വിസ്മയം’
പുസ്തക കവര്‍ പ്രകാശനം ചെയ്തു

Share

Leave a Reply

Your email address will not be published. Required fields are marked *