ജില്ലാ സ്കൂള്‍ കലോത്സവത്തിന്റെ ഭക്ഷണ പന്തലില്‍ പാലുകാച്ചല്‍ നടത്തി
കോഴിക്കോട്: ജില്ലാ സ്കൂള്‍ കലോത്സവത്തിന്റെ അടുക്കളയിലെ പാല് കാച്ചല് ചടങ്ങ് കോഴിക്കോട് കോര്പ്പറേഷന് ആരോഗ്യസ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ഡോ. ജില്ലവിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ. മനോജ് കുമാര്‍, കെ.പി.എസ്.ടി.എ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.അരവിന്ദന്, സംസ്ഥാന നിര്‍വ്വാഹക സമിതി അംഗങ്ങളായ ടി.അശോക് കുമാര്‍, സജീവന് കുഞ്ഞോത്ത്, ടി.കെ പ്രവീണ്‍, ജില്ല സെക്രട്ടറി ഇ.കെ സുരേഷ് എന്നിവര്‍ സംസാരിച്ചു.