ശാരീരിക ബന്ധത്തിന് സ്ത്രീ ബോധപൂര്‍വം സമ്മതം നല്‍കിയാല്‍ ബലാത്സംഗം ചെയ്തെന്ന പേരില്‍ പുരുഷനെ ശിക്ഷിക്കാനാവില്ല; കല്‍ക്കട്ട ഹൈക്കോടതി

ശാരീരിക ബന്ധത്തിന് സ്ത്രീ ബോധപൂര്‍വം സമ്മതം നല്‍കിയാല്‍ ബലാത്സംഗം ചെയ്തെന്ന പേരില്‍ പുരുഷനെ ശിക്ഷിക്കാനാവില്ല; കല്‍ക്കട്ട ഹൈക്കോടതി

കൊല്‍ക്കത്ത: ശാരീരിക ബന്ധത്തിന് പ്രായപൂര്‍ത്തിയായ സ്ത്രീ ബോധപൂര്‍വം സമ്മതം നല്‍കിയാല്‍ വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്തെന്ന പേരില്‍ പുരുഷനെ ശിക്ഷിക്കാനാവില്ലെന്ന് കല്‍ക്കട്ട ഹൈക്കോടതി. പ്രായപൂര്‍ത്തിയായ ഒരു സ്ത്രീയെന്ന നിലയില്‍ യുവതി വിവാഹം കഴിക്കാമെന്ന വാഗ്ദാനത്തിന്റെ പേരില്‍ ലൈംഗിക ബന്ധത്തിന് നിന്ന് കൊടുക്കാന്‍ പാടില്ല. അത്തരം വാഗ്ദാനങ്ങള്‍ പാലിച്ചില്ലെങ്കില്‍ തുടര്‍ന്നുള്ള പരിണിത ഫലത്തെക്കുറിച്ച് അറിയാന്‍ കഴിയുന്ന സാഹചര്യത്തില്‍ പുരുഷനെ കുറ്റക്കാരനാക്കാന്‍ കഴിയില്ല.ജസ്റ്റിസ് അനന്യ ബന്ദോപാധ്യായയുടെ സിംഗിള്‍ ബെഞ്ചിന്റേതാണ് വിധി. ബലാത്സംഗ കുറ്റത്തിന് 7 വര്‍ഷം കഠിന തടവും 1000 രൂപ പിഴയും കീഴ്ക്കോടതി വിധിച്ചതിനെതിരെയുള്ള അപ്പീല്‍ പരിഗണിക്കുകയായിരുന്നു കല്‍ക്കട്ട ഹൈക്കോടതി.ബലാത്സംഗ കുറ്റത്തിന് കീഴ്ക്കോടതിയുടെ വിധിക്കെതിരെയുള്ള അപ്പീല്‍ പരിഗണിക്കുകയായിരുന്നു കോടതി.

 

 

 

ശാരീരിക ബന്ധത്തിന് സ്ത്രീ ബോധപൂര്‍വം
സമ്മതം നല്‍കിയാല്‍ ബലാത്സംഗം ചെയ്തെന്ന പേരില്‍
പുരുഷനെ ശിക്ഷിക്കാനാവില്ല; കല്‍ക്കട്ട ഹൈക്കോടതി

 

Share

Leave a Reply

Your email address will not be published. Required fields are marked *