കോഴിക്കോട്: ഗ്രാമീണ മേഖലയിലെ സമഗ്ര വിദ്യാഭ്യാസ, സാമൂഹിക സാംസ്കാരിക പുരോഗതി ലക്ഷ്യം വെച്ച് പ്രവര്‍ത്തിക്കുന്ന സേവന സന്നദ്ധ സംഘടനയായ അസറ്റ് പേരാമ്പ്ര (ആക്ഷന്‍ ഫോര്‍ സോഷ്യല്‍ സെക്യൂരിറ്റി & എംപവര്‍മെന്റ് ട്രസ്റ്റ്) എഡ്യൂക്കേഷണല്‍ കോണ്‍ക്ലേവ് സംഘടിപ്പിച്ചു.കോണ്‍ക്ലേവിന്റെ ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്കാര സമര്‍പ്പണവും ഡോക്ടര്‍ ശശി തരൂര്‍ എം പി നിര്‍വഹിച്ചു. ഡോക്ടര്‍ എം കെ മുനീര്‍ എംഎല്‍എ മുഖ്യാതിഥിയായി. മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസ ണ് തുടങ്ങിയ രാഷ്ട്രീയ സാമൂഹ്യ മേഖലയിലെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.
അസറ്റ് പേരാമ്പ്ര എഡ്യൂക്കേഷണല്‍
കോണ്‍ക്ലേവ് സംഘടിപ്പിച്ചു