തിരുവനന്തപുരം; മഹാനവമി പ്രമാണിച്ച് നാളെ (11-10-2024) സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ചു. നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ് ആക്ട് പ്രകാരം അവധി പ്രഖ്യാപിക്കാനും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ബാങ്കുകള്‍ക്കും അവധി ബാധകമാണ്.
മഹാനവമി പ്രമാണിച്ച് നാളെ
സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ചു