കോഴിക്കോട് ലുലുമാള്‍ ഉദ്ഘാടനം ചെയ്തു

കോഴിക്കോട് ലുലുമാള്‍ ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: മാങ്കാവില്‍ ലുലു മാളിന്റെ ഉദ്ഘാടനം മേയര്‍ ബീന ഫിലിപ്പ് നിര്‍വ്വഹിക്കുന്നു. മന്ത്രി പി.എ മുഹമ്മദ് റിയാസ്, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി, പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, അഹമ്മദ് ദേവര്‍കോവില്‍ എംഎല്‍എ, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍, കോഴിക്കോട് ഡെപ്യൂട്ടി മേയര്‍ സി.പി മുസാഫര്‍ അഹമ്മദ്, ലുലു ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അഷറഫ് അലി എം.എ തുടങ്ങിയവര്‍ സമീപം.

ലുലു മാളിന്റെ ലോഗോ പ്രകാശനം മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വ്വഹിച്ചപ്പോള്‍. കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ്, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി, പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, അഹമ്മദ് ദേവര്‍കോവില്‍ എംഎല്‍എ, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, കോഴിക്കോട് ഡെപ്യൂട്ടി മേയര്‍ സി.പി മുസാഫര്‍ അഹമ്മദ്, അയച്ചവട്ടം വാര്‍ഡ് കൗണ്‍സിലര്‍ എന്‍.സി മൊയ്ന്‍കുട്ടി, ലുലു ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അഷറഫ് അലി എം.എ, ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടര്‍ ഫഹാസ് അഷറഫ് എന്നിവര്‍ സമീപം.

 

കോഴിക്കോട് ലുലു മാളിന്റെ ശിലാഫലകം മേയര്‍ ബീന ഫിലിപ്പ് അനാച്ഛാദനം ചെയ്തപ്പോള്‍.

കോഴിക്കോട് ലുലുമാള്‍ ഉദ്ഘാടനം ചെയ്തു

Share

Leave a Reply

Your email address will not be published. Required fields are marked *