ബെന്നീസ് റോയല്‍ ടൂര്‍സ് വേള്‍ഡ് ട്രാവല്‍ എക്‌സ്‌പ്പോ

ബെന്നീസ് റോയല്‍ ടൂര്‍സ് വേള്‍ഡ് ട്രാവല്‍ എക്‌സ്‌പ്പോ

ബെന്നീസ് റോയല്‍ ടൂര്‍സ് സംഘടിപ്പിച്ച വേള്‍ഡ് ട്രാവല്‍ എക്‌സ്‌പ്പോ Taj Gateway Calicut – ല്‍ വെച്ച് Ambassador of the Republic of Mauritius H.E. Haymandoyal Dillum ഉല്‍ഘാടനം ചെയ്തു. അതോടൊപ്പം കാലിക്കറ്റില്‍ Benny’s Royal Tours – ന്റെ പുതിയ ഓഫീസും ഉല്‍ഘാടനം ചെയ്തു. മലയാള സിനിമ സംവിധായകന്‍ ലാല്‍ ജോസ് , Television host and Youtuber Byju N Nair , High Commissioner of Republic of Fiji H. E. Jagannath Sami , Ambassador of the Republic of Suriname H.E Arunkoemar Hardien എന്നിവര്‍ അധ്യക്ഷത വഹിച്ച ഈ എക്‌സ്‌പോയിലൂടെ ബെന്നീസ് റോയല്‍ ടൂര്‍സ് ഒരുക്കുന്ന ഇരുന്നൂറോളം രാജ്യങ്ങളിലേക്ക് ഉള്ള പാക്കേജുകളുടെ ഔദ്യോഗിക ഉല്‍ഘാടനം നിര്‍വഹിക്കുകയും ചെയ്തു. എക്‌സ്‌പോയില്‍ Mr. Ashraf Arackal, SK Pottakkad ന്റെ മകള്‍ ശ്രീമതി സുമിത്ര, Mr Fiyas എന്നിവരെ ആദരിക്കുകയും Visit Lakshadweep T- Shirt പ്രകാശനം ചെയ്യുകയും ചെയ്തു. അതോടൊപ്പം അന്റാര്‍ട്ടിക്ക ലാന്‍ഡ് പര്യടനം, ഗ്രേറ്റ് ഇന്ത്യന്‍ റോഡ് ട്രിപ്പ്, കോറല്‍ പാരഡയ്‌സ് ലക്ഷദ്വീപ്, ക്രൂയ്സ് യാത്ര, സൗത്ത് അമേരിക്കല്‍ പര്യടനം തുടങ്ങിയ ആകര്‍ഷകമായ നിരവധി പാക്കേജുകള്‍ ആണ് ഏറ്റവും മിതമായ നിരക്കില്‍ ബെന്നിസ് റോയല്‍ ടൂര്‍സ് ഒരുക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി നടത്തുന്ന ലക്കി ഡ്രോ കൂപ്പണിലൂടെ തിരഞ്ഞെടുക്കപ്പെട്ട ഭാഗ്യശാലികള്‍ക് ബെന്നിസ് റോയല്‍ ടൂര്‍സ് ആകര്‍ഷകമായ വിവിധ യാത്ര പാക്കേജുകള്‍ സമ്മാനങ്ങളായി നല്‍കും. തികച്ചും പ്രവേശനം സൗജന്യമായ വേള്‍ഡ് ട്രാവല്‍ എക്‌സ്‌പ്പോ സെപ്റ്റംബര്‍ 8 നാളെ ഞായറാഴ്ചയും ഉണ്ടാവുന്നതാണ്.

 

Share

Leave a Reply

Your email address will not be published. Required fields are marked *