തിരിച്ചടവ് സാധ്യമായില്ല നെന്മാറയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

തിരിച്ചടവ് സാധ്യമായില്ല നെന്മാറയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

പാലക്കാട്: സംസ്ഥാനത്ത് വീണ്ടും കര്‍ഷക ആത്മഹത്യ. നെന്മാറ ഇടിയംപറ്റ സ്വദേശി സോമന്‍ (50)ആണ് ആത്മഹത്യചെയ്തത്. കൃഷിയെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന ആളാണ് സോമന്‍.കൃഷിക്കു വേണ്ടി പല ബാങ്കില്‍ നിന്നെടുത്ത വായ്പ തിരിച്ചടവ് മുടങ്ങിയതാണ് മരണ കാരണമെന്ന് ആത്മഹത്യാ കുറിപ്പില്‍ പറുന്നു.
അമ്മ വിലാസിനി. ഭാര്യ മഞ്ജു, മക്കള്‍ വീണ, സൂര്യ.

തിരിച്ചടവ് സാധ്യമായില്ല നെന്മാറയില്‍
കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

Share

Leave a Reply

Your email address will not be published. Required fields are marked *