ഭാരത് ജോഡോന്യായ് യാത്ര വാഹനങ്ങള്‍ക്ക് നേരെ ആക്രമണം; പിന്നില്‍ ബിജെപിയെന്ന് കോണ്‍ഗ്രസ് ആക്ഷേപം

ഭാരത് ജോഡോന്യായ് യാത്ര വാഹനങ്ങള്‍ക്ക് നേരെ ആക്രമണം; പിന്നില്‍ ബിജെപിയെന്ന് കോണ്‍ഗ്രസ് ആക്ഷേപം

ഭാരത് ജോഡോ ന്യായ് യാത്ര വാഹനങ്ങള്‍ക്ക് നേരെ ആക്രമണം.് അസമിലെ ലഖിംപൂരില്‍ വച്ച് ബിജെപി, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നുവെന്ന് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ അടക്കമുള്ളവര്‍ ആരോപിച്ചു. ആക്രമത്തിന്റെ ദൃശ്യങ്ങള്‍ സംഘടന വിട്ടു.്

അതേസമയം രാഹുല്‍ ഗാന്ധിയുടെ ന്യായ് യാത്ര അരുണാചല്‍ പ്രദേശിലേക്ക് കടന്നു. 55 കിലോമീറ്റര്‍ സഞ്ചരിച്ച് ഇന്ന് രാത്രിയോടെ വീണ്ടും അസ്സമിലേക്ക് തിരിച്ചെത്തും. ന്യായ് യാത്ര ടീമിനെതിരെ കേസെടുത്ത അസം സര്‍ക്കാര്‍ നടപടിക്ക് പിന്നാലെ നാഗാവ് കാലിയബോറില്‍ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ നേതൃത്വത്തില്‍ നാളെ റാലി നടത്താനൊരുങ്ങുകയാണ് കോണ്‍ഗ്രസ്.

 

 

 

ഭാരത് ജോഡോന്യായ് യാത്ര വാഹനങ്ങള്‍ക്ക് നേരെ ആക്രമണം;
പിന്നില്‍ ബിജെപിയെന്ന് കോണ്‍ഗ്രസ് ആക്ഷേപം

 

Share

Leave a Reply

Your email address will not be published. Required fields are marked *