ഓള്‍ കേരള ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം നാളെ

ഓള്‍ കേരള ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം നാളെ

കോഴിക്കോട്: ഓള്‍ കേരള ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം നാളെ വൈകിട്ട് 4 മണിക്ക് അളകാപുരിയില്‍ നടക്കും. സമ്മേളനം സംസ്ഥാന പ്രസിഡണ്ട് മുജീബ് റഹ്‌മാന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡണ്ട് ബാബു കുന്നോത്ത് അധ്യക്ഷത വഹിക്കും. സംസ്ഥാന ട്രഷറര്‍ വത്സന്‍ മേനോന്‍ തുടങ്ങിയ നേതാക്കള്‍ പ്രസംഗിക്കും. തുടര്‍ന്ന് 2024-26 വര്‍ഷത്തേക്കുള്ള സംഘടനാ ഭാരവാഹികളെ തെരഞ്ഞടുക്കും.

 

 

 

 

ഓള്‍ കേരള ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍
ജില്ലാ സമ്മേളനം നാളെ

Share

Leave a Reply

Your email address will not be published. Required fields are marked *