Kerala കായികതാരങ്ങൾക്ക് ജോലി നൽകാൻ മന്ത്രിസഭ തീരുമാനിച്ചു August 23, 20231 min read Nizar തിരുവനന്തപുരം: സെക്രട്ടറിയേറ്റിനുമുന്നിൽ സമരം ചെയ്യുന്ന 41 കായിക താരങ്ങൾക്ക് ആറ് വകുപ്പുകളിൽ ജോലി നൽകാൻ മന്ത്രിസഭ തീരുമാനിച്ചു.. കായിക മന്ത്രി സമരക്കാരുമായി കൂടിക്കാഴ്ച നടത്തുന്നതോടെ സെക്രട്ടറിയേറ്റിനു മുൻപിൽ ്‌വർ നടത്തിവന്ന സമരം അവസാനിപ്പിക്കും. Related Share