സ്‌പോട്ട് അഡ്മിഷൻ 15 ന്

പാലക്കാട്:കെൽട്രോണിന്റെ പാലക്കാട് നോളജ് സെന്ററിൽ നവംബർ 15 ന് രാവിലെ 11 മണിക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫയർ ആന്റ് സേഫ്റ്റി കോഴ്സിനും, പ്രൊഫഷണൽ ഡിപ്ലോമ ഇൻ പ്രീസ്‌കൂൾ ടീച്ചർ ട്രൈനിംഗ് കോഴ്സിനുമാണ് അഡ്മിഷൻ. യോഗ്യത: എസ്.എസ്.എൽ.സി. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന രേഖകളുമായി പാലക്കാട് മഞ്ഞക്കുളം റോഡിലുള്ള സെന്ററിൽ എത്തുക. കൂടുതൽ വിവരങ്ങൾക്ക് 0491-2504599, 9847597587.

Share

Leave a Reply

Your email address will not be published. Required fields are marked *