പച്ചക്കറി വില വർദ്ധനവ്പൊതുജനങ്ങൾക്ക് ആശ്വാസമായി  ഹോർട്ടികോർപ്പ്

പച്ചക്കറി വില വർദ്ധനവ്പൊതുജനങ്ങൾക്ക് ആശ്വാസമായി ഹോർട്ടികോർപ്പ്

കോഴിക്കോട്:പച്ചക്കറിയുടെ പൊതുവിപണി വില വർദ്ധിച്ച സാഹചര്യത്തിൽ പൊതു ജനങ്ങൾക്ക് ആശ്വാസമായി ഹോർട്ടികോർപ്പ്. കോഴിക്കോട് ഹോർട്ടികോർപ്പിന്റെ സ്റ്റാളുകളിൽ നവംബർ 12 മുതൽ 19 വരെ പച്ചക്കറികൾ പൊതു വിപണിയിൽ ഉള്ളതിന്റെ 25 ശതമാനം വരെ വിലക്കുറവിൽ ലഭ്യമാക്കും. വേങ്ങേരി, കക്കോടി, ചേവരമ്പലം, എലത്തൂർ, അത്തോളി, പൂക്കാട്, കൊയിലാണ്ടി, തോടന്നൂർ, വില്യാപ്പളളി, ആയഞ്ചേരി, ഓർക്കാട്ടേരി, തണ്ണീർപന്തൽ, മൊകേരി സ്റ്റാളുകളിൽ ഈ ആനുകൂല്യം ലഭ്യമാകും. കുടുതൽ വിവരങ്ങൾക്ക് 8075204894, 8714144834.

 

Share

Leave a Reply

Your email address will not be published. Required fields are marked *