ചാലക്കര: മൈദ കമ്പനിക്ക് സമീപം, മാഹി കോടതി റിട്ട. ശിരസ്തദാര്‍ മാധവന് പി.സിയുടെ ഭാര്യ സൗഭഗംത്തില് സ്മിത (54) നിര്യാതയായി. മകന്: അജില്‍ (എയര്‍ഫോഴ്സ്), മകള്‍: ആദര്‍ശ (എച്ച്.പി), മരുമക്കള്‍ : സാലി (PWD കണ്ണൂര്‍), ജിതിന് ( ഐ.ടി -ബാംഗ്ലൂര്‍). സംസ്കാരം നാളെ രാവിലെ 10 മണിക്ക് മാഹി പൊതു ശ്മശാനത്തില്‍.
