ഷിബുദാസ് ദാസ് വേങ്ങേരിയെ ആദരിച്ചു

ഷിബുദാസ് ദാസ് വേങ്ങേരിയെ ആദരിച്ചു

കോഴിക്കോട്: ഉറൂബ് കഥാപുരസ്‌കാരം, മലയാള ശ്രീ കഥാപുരസ്‌കാരം ലഭിച്ച ഷിബുദാസ് വേങ്ങേരിയെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും മലയാള മനോരമ മുന്‍ അസിസ്റ്റന്റ് എഡിറ്ററുമായ കെ.എഫ് ജോര്‍ജ് ആദരിച്ചു. പീപ്പിള്‍സ് റിവ്യു പബ്ലിക്കേഷന്‍സ് സംഘടിപ്പിക്കുന്ന സാഹിത്യ ക്യാമ്പിന്റെ മുന്നോടിയായി നടന്ന ചെറുകഥ കവിതാ സായാഹ്നത്തില്‍ വെച്ചാണ് ആദരവ് നടത്തിയത്. പീപ്പിള്‍സ് റിവ്യൂ മുഖ്യപത്രാധിപര്‍ പി.ടി.നിസാര്‍ അധ്യക്ഷത വഹിച്ചു. ഉസ്മാന്‍ ഒഞ്ചിയം, ആറ്റക്കോയ പള്ളിക്കണ്ടി, പുരുഷു കക്കോടി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

 

 

ഷിബുദാസ് ദാസ് വേങ്ങേരിയെ ആദരിച്ചു

 

Share

Leave a Reply

Your email address will not be published. Required fields are marked *