സാഹിത്യ ക്യാമ്പ് രജിസ്ട്രേഷന്‍ ആരംഭിച്ചു

സാഹിത്യ ക്യാമ്പ് രജിസ്ട്രേഷന്‍ ആരംഭിച്ചു

കോഴിക്കോട്: പീപ്പിള്‍ റിവ്യൂ പബ്ലിക്കേഷന്‍സ് ഒക്ടോബര്‍ പത്താം തീയതി ഗാന്ധി ഗൃഹത്തില്‍ വച്ച് നടത്തുന്ന സാഹിത്യ ക്യാമ്പിലേക്കുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു. ക്യാമ്പില്‍ പ്രശസ്ത സാഹിത്യകാരന്മാര്‍ ക്ലാസുകള്‍ നയിക്കും. 300 രൂപയാണ് രജിസ്ട്രേഷന്‍ ഫീസ്. വിശദവിവരങ്ങള്‍ക്ക് 9037319971, 940919971 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

 

 

സാഹിത്യ ക്യാമ്പ് രജിസ്ട്രേഷന്‍ ആരംഭിച്ചു

 

 

Share

Leave a Reply

Your email address will not be published. Required fields are marked *