കണ്ണൂര്‍: എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും ഫുള്‍ എ പ്ലസ് നേടിയ കണ്ണൂര്‍ ജില്ലയിലെ ഓട്ടോ ഉടമകളുടെ മക്കള്‍ക്ക് കെ വി ആര്‍ ഗ്രൂപ്പിന്റെ ആദരം. കെ വി ആര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ കെ.പി.നായര്‍ വിദ്യാര്‍ത്ഥികള്‍ക്ക് പാരിതോഷികം വിതരണം ചെയ്തു. സി.ഇ.ഒ സുനില്‍കുമാര്‍, സര്‍വ്വീസ് എജിഎം രമേഷ്, സെയില്‍സ് എജിഎം രാജന്‍, കെ.ടി.എം സെയില്‍സ് മാനേജര്‍ ലിജിന്‍, എച്ച്ആര്‍എം ശരത്ത്, സ്‌പെയര്‍ മാനേജര്‍ ഷാജി, സര്‍വ്വീസ് മാനേജര്‍മാരായ അജേഷ് ജോസഫ്, സ്റ്റഫാന്‍ അലക്‌സ്, പത്മരാജന്‍ എന്നിവര്‍ പങ്കെടുത്തു.
കെ വി ആര്‍ ഗ്രൂപ്പ് വിദ്യാര്‍ത്ഥികളെ ആദരിച്ചു
