ക്വാറി- ക്രഷര്‍ ഉടമകളുടെ മലബാര്‍ മേഖല കണ്‍വെന്‍ഷന്‍ നടത്തി

ക്വാറി- ക്രഷര്‍ ഉടമകളുടെ മലബാര്‍ മേഖല കണ്‍വെന്‍ഷന്‍ നടത്തി

കോഴിക്കോട് :മലബാര്‍ മേഖലയിലെ മൈനര്‍ മിനറലുകളുടെ ഉടമസ്ഥാവകാശം ഭൂ ഉടമയ്ക്കാണെന്ന ഹൈക്കോടതി വിധി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് മലബാര്‍ മേഖലയിലെ ക്വാറി- ക്രഷര്‍ ഉടമകളുടെ കണ്‍വെന്‍ഷന്‍ കോഴിക്കോട് നടന്നു. സുപ്രീം കോടതി സീനിയര്‍ അഭിഭാഷകന്‍ അഡ്വക്കേറ്റ് എം കെ എസ് മേനോന്‍ ഉദ്ഘാടനം ചെയ്തു. കേരള മൈനിങ് ആന്‍ഡ് ക്രഷിംഗ് ഓണേഴ്‌സ് അസോസിയേഷന്‍
(കെ.എം.സി .ഒ .എ) സംസ്ഥാന പ്രസിഡണ്ട് എം കെ ബാബു അധ്യക്ഷത വഹിച്ചു. ബാവ താമരശ്ശേരി സ്വാഗതം പറഞ്ഞു. സംസ്ഥാന ട്രഷറര്‍ പ്രിന്‍സ് എബ്രഹാം , വൈസ് ചെയര്‍മാന്‍ അലക്‌സ് പെരുമാലി,
പി.ജെ.ജോഷി, എസ് എം കെ മുഹമ്മദലി, ഒ.പി അബ്ദുല്‍ റഷീദ് , രവീന്ദ്രന്‍ വടകര, കെ സി കൃഷ്ണന്‍ മാസ്റ്റര്‍ , സുധീഷ് പാലക്കാട്, അഡ്വ. ശശാങ്കന്‍, ഹരിദാസന്‍ നായര്‍
എന്നിവര്‍ സംസാരിച്ചു.
പ്രസ്തുത കേസ് വാദിച്ച അഡ്വക്കേറ്റ് എം കെ മേനോന്‍ , കേസ് നടത്തിയ കെ പി ചന്ദ്രമോഹന്‍, ലുക്ക്മാന്‍, ബീരാന്‍കുട്ടി മലപ്പുറം, ബാലകൃഷ്ണന്‍ നായര്‍ എന്നിവരെ കണ്‍വെന്‍ഷനില്‍ ആദരിച്ചു.

 

 

ക്വാറി- ക്രഷര്‍ ഉടമകളുടെ
മലബാര്‍ മേഖല കണ്‍വെന്‍ഷന്‍ നടത്തി

 

Share

Leave a Reply

Your email address will not be published. Required fields are marked *