മീത്തലെ മുക്കാളി അടിപ്പാത സമരത്തിന് പിന്തുണയേറുന്നു

മീത്തലെ മുക്കാളി അടിപ്പാത സമരത്തിന് പിന്തുണയേറുന്നു

വടകര : മീത്തലെ മുക്കാളിയിൽ നിന്ന് ചോമ്പാല ഹാർബറിലേക്ക് അടിപ്പാത അനുവദിക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന സത്യഗ്രഹ സമരത്തിന് ജനപിന്തുണയേറുന്നു. മൂന്നാഴ്ച പിന്നിട്ട സമരത്തിൽ ദിവസവും സ്ത്രീകളടക്കം നൂറുകണക്കിന് പേരാണ് പങ്കെടുക്കുന്നത്. ഇരുപത്തിനാലാമത്തെ ദിവസം നടത്തിയ സത്യഗ്രഹ സമരത്തെ അഭിസംബോധന ചെയ്ത് കെപിസിസി സെക്രട്ടറി സുനിൽ മടപ്പള്ളി, ആർജെഡി നേതാവ് എംകെ ഭാസ്‌കരൻ, സമരസമിതി ചെയർമാൻ എംവി ജയപ്രകാശ്, കൺവീനർ സുരേഷ് ആനിക്ക, പ്രദീപ് കുമാർ, വിപി മോഹൻദാസ് എന്നിവർ പ്രസംഗിച്ചു.

 

 

മീത്തലെ മുക്കാളി അടിപ്പാത സമരത്തിന് പിന്തുണയേറുന്നു

Share

Leave a Reply

Your email address will not be published. Required fields are marked *