അദ്വൈതം പിറന്ന നാട്ടില്‍ (ലേഖന സമാഹാരം) ഉടന്‍ പ്രസിദ്ധീകരിക്കുന്നു

അദ്വൈതം പിറന്ന നാട്ടില്‍ (ലേഖന സമാഹാരം) ഉടന്‍ പ്രസിദ്ധീകരിക്കുന്നു

കോഴിക്കോട്: എഴുത്തുകാരനും, സാമൂഹിക നിരീക്ഷകനുമായ പി.ജി.രവീന്ദ്രന്‍ രചിച്ച അദ്വൈതം പിറന്ന നാട്ടില്‍ (ലേഖന സമാഹാരം) പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിക്കും. നാനാത്വത്തില്‍ ഏകത്വം എന്നത് കേവലമൊരു മുദ്രാവാക്യമല്ലെന്നും അത് ഭാരതത്തിന്റെ ആത്മസത്തയാണെന്ന സന്ദേശമാണ് ഈ പുസ്തകം മുന്നോട്ട് വെക്കുന്നത്. വൈവിധ്യങ്ങളെ അംഗീകരിക്കുന്നതിലൂടെ മാത്രമേ ലോകത്തിനും ഇന്ത്യക്കും മുന്നേറാന്‍ സാധിക്കൂ എന്ന്് ലേഖകന്‍ വസ്തുനിഷ്ഠമായി സമര്‍ത്ഥിക്കുന്നുണ്ട്.

പി.ജി.രവീന്ദ്രന്‍ രചിച്ച ലിംഗ നീതിയും, സാമൂഹിക സമത്വവും എന്ന പുസ്തകം പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ചിരുന്നു. അദ്വൈതം പിറന്ന നാട്ടില്‍, കാലശേഷം, ജനാധിപത്യം റെഡ് അലര്‍ട്ടില്‍, നിഷ്പക്ഷ നീതിയും, അധികാര ദുര്‍വിനിയോഗവും, വിവേക മാര്‍ഗ്ഗം എന്നീ കൃതികളും രചിച്ചിട്ടുണ്ട്. അദ്വൈതം പിറന്ന നാട്ടില്‍പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സാണ് പ്രസിദ്ധീകരിക്കുന്നത്. പുസ്തകം ആവശ്യമുള്ളവര്‍ 9037319971 എന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.

 

 

അദ്വൈതം പിറന്ന നാട്ടില്‍ (ലേഖന സമാഹാരം)
ഉടന്‍ പ്രസിദ്ധീകരിക്കുന്നു

Share

Leave a Reply

Your email address will not be published. Required fields are marked *