കോഴിക്കോട്:കായക്കൊടി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ കായക്കൊടിയില്‍ ഓണച്ചന്ത ആരംഭിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ.പി. ഷിജില്‍ ഉല്‍ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് കെ.പ്രേമന്‍ അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് സെക്രട്ടറി കെ.പി.പവിത്രന്‍ സ്വാഗതം പറഞ്ഞു. ഡയരക്ടര്‍മാരായ നാറാണത്തില്‍ ശരത്ചന്ദ്രന്‍, വി .പി .സുരേന്ദ്രന്‍ മാസ്റ്റര്‍, പ്രേംരാജ് കായക്കൊടി, ടി.കെ.ശശി, ഷൈനി ദികേഷ്, ശോഭ വേപ്രേമ്മല്‍,
ചന്ദ്രന്‍.പി, ദാക്ഷായണി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
കായക്കൊടിയില്‍ ഓണച്ചന്ത ആരംഭിച്ചു
