രാമാശ്രമം ഉണ്ണീരിക്കുട്ടി പുരസ്‌കാരം കാനായി കുഞ്ഞിരാമന്

രാമാശ്രമം ഉണ്ണീരിക്കുട്ടി പുരസ്‌കാരം കാനായി കുഞ്ഞിരാമന്

കോഴിക്കോട്: 34-ാമത് രാമാശ്രമം ഉണ്ണീരിക്കുട്ടി ്‌വാര്‍ഡിന് പ്രശസ്ത ശില്‍പി കാനായി കുഞ്ഞിരാമനെ തിരഞ്ഞെടുത്തതായി രാമാശ്രമം ട്രസ്റ്റ് ചെയര്‍മാന്‍ എം.മുകുന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 50,000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. ഡിസംബര്‍ 23ന് ശനിയാഴ്ച വൈകിട്ട് 5 മണിക്ക് കോഴിക്കോട് ശ്രീനാരായണ എഡ്യൂക്കേഷന്‍ സൊസൈറ്റിയിലെ (SNES) എം.എ.ഉണ്ണീരിക്കുട്ടി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും. വാര്‍ത്താസമ്മേളനത്തില്‍ മാനേജിംഗ് ട്രസ്റ്റി എം.എ.ശിഷന്‍ ഉണ്ണീരിക്കുട്ടി, അഭിലാഷ് ശങ്കര്‍, സിനിമാ സംവിധായകന്‍ മോഹനന്‍.എം.എന്നിവര്‍ പങ്കെടുത്തു.

 

 

 

രാമാശ്രമം ഉണ്ണീരിക്കുട്ടി പുരസ്‌കാരം കാനായി കുഞ്ഞിരാമന്

Share

Leave a Reply

Your email address will not be published. Required fields are marked *