ക്ഷാമത്തിന് പരിഹാരം തൂക്കം കുറയ്ക്കല്‍; എല്‍പിജി സിലിണ്ടര്‍ ഇനി 10 കിലോയില്‍

കോഴിക്കോട്: പാചക വാതക ക്ഷാമം പരിഹരിക്കുന്നതിനായി എല്‍പിജി സിലിണ്ടറിന്റെ തൂക്കം കുറയ്ക്കുന്നു. സിലിണ്ടറുകളില്‍ 14.2 കിലോയ്ക്ക് പകരം 10 കിലോ