അതിവേഗ റെയില്‍ പാത സര്‍ക്കാര്‍ പിന്തുണയ്ക്കണം: ഇ.ശ്രീധരന്‍

കോഴിക്കോട്: കേരളത്തിന് ഏറ്റവും അനുയോജ്യമായ അതിവേഗ റെയില്‍ പാത പദ്ധതി മുന്നോട്ട്‌വച്ചിട്ടും, സംസ്ഥാന സര്‍ക്കാര്‍ പിന്തുണക്കുന്നില്ലെന്ന് മെട്രോമാന്‍ ഇ.ശ്രീധരന്‍ പറഞ്ഞു.

കായിക തരങ്ങളുടെ റെയില്‍വെ യാത്രാ ഇളവ് പുന:സ്ഥാപിക്കണം: ജില്ലാ ഫെന്‍സിങ് അസോസിയേഷന്‍

കോഴിക്കോട്: കായിക താരങ്ങളുടെ റയില്‍വെ യാത്രാ ഇളവ് പുന:സ്ഥാപിക്കണമെന്ന് ജില്ലാ ഫെന്‍സിങ് അസോസിയേഷന്‍ വാര്‍ഷിക ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു.