രാജ്യത്തിന്റെ ആത്മാവ് വീണ്ടെടുക്കാനുള്ളതാണ് ഈ തിരഞ്ഞെടുപ്പ്; പ്രിയങ്കാഗാന്ധി

രാജ്യത്തിന്റെ ആത്മാവ് വീണ്ടെടുക്കാനുള്ളതാണ് ഈ തിരഞ്ഞെടുപ്പെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി.ഐക്യവും സ്‌നേഹവുമാണ് രാജ്യത്ത് വേണ്ടതെന്നും വെറുപ്പല്ലെന്നും അവര്‍ വ്യക്തമാക്കി.

ഒന്നാംഘട്ട ലോക്‌സഭാ തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു; ബംഗാളില്‍ സംഘര്‍ഷം

പതിനെട്ടാം ലോക്സഭയിലേക്കുള്ള ഒന്നാംഘട്ട തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. ഒമ്പത് മണി വരെയുള്ള കണക്കുകള്‍ പുറത്തുവന്നപ്പോള്‍ മുഴുവന്‍ സീറ്റുകളിലേക്കും വോട്ടെടുപ്പ് നടക്കുന്ന തമിഴ്നാട്ടില്‍

ലോക്‌സഭാ തിരഞ്ഞെടുപ്പ്:ഒന്നാംഘട്ട പോളിങ്ങിന് ഇന്ന് തുടക്കം

102 മണ്ഡലങ്ങളില്‍ വിധിയെഴുത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട പോളിങ്ങിന് ഇന്ന് തുടക്കം കുറിച്ചു. 17 സംസ്ഥാനങ്ങളിലും ലക്ഷദ്വീപ് ഉള്‍പ്പെടെയുള്ള കേന്ദ്ര

മാന്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണം തടയണം

            തിരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ നയങ്ങളേയും നിലപാടുകളേയുമാണ് ജനങ്ങളുടെ മുമ്പില്‍ അവതരിപ്പിക്കേണ്ടത്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി വയനാട്ടില്‍

സുല്‍ത്താന്‍ ബത്തേരി: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി യു.ഡി.എഫ്. സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധി വയനാട്ടില്‍ എത്തി. ഹെലികോപ്റ്ററിലാണ് രാഹുല്‍ ഗാന്ധി മൈസൂരുവില്‍ നിന്ന്

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മികച്ച നേട്ടം

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മികച്ച നേട്ടം. യുഡിഎഫില്‍ നിന്നും ബിജെപിയില്‍ നിന്നും ആറ് വാര്‍ഡുകള്‍ ഇടതുമുന്നണി പിടിച്ചെടുത്തു.

ചണ്ഡീഗഡ് മേയര്‍ തിരഞ്ഞെടുപ്പ്: ബിജെപിക്ക് കനത്ത തിരിച്ചടി; സുപ്രീംകോടതിയുടെ സുപ്രധാന വിധി

ചണ്ഡീഗഡ് മേയര്‍ തിരഞ്ഞെടുപ്പ് ബിജെപിക്ക് കനത്ത തിരിച്ചടി. എഎപി-കോണ്‍ഗ്രസ് മേയര്‍ സ്ഥാനാര്‍ഥി കുല്‍ദീപ് കുമാറിനെ കോടതി വിജയിയായി പ്രഖ്യാപിച്ചു. കുല്‍ദീപ്

തിരഞ്ഞെടുപ്പ് വേട്ട; കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചെന്ന് അജയ് മാക്കന്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ മരവിപ്പിച്ചു. ആദായനികുതി വകുപ്പിന്റെ നിര്‍ദേശപ്രകാരമാണ് നടപടിയെന്ന് കോണ്‍ഗ്രസ് ട്രഷറര്‍ അജയ് മാക്കന്‍ വാര്‍ത്താസമ്മേളനത്തില്‍

ലോക്‌സഭാ തിരഞ്ഞെടുപ്പ് 20ല്‍ 20ഉം നേടും;കെ.സുധാകരന്‍

കോഴിക്കോട്: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ 20 പാര്‍ലമെന്റ് സീറ്റില്‍ 20ഉം യൂഡിഎഫ് നേടുമെന്ന് കെപിസിസി പ്രസിഡണ്ട് കെ.സുധാകരന്‍ പറഞ്ഞു.

15 സംസ്ഥാനങ്ങളില്‍ ഫെബ്രുവരി 27ന് രാജ്യസഭാ തിരഞ്ഞെടുപ്പ്

15 സംസ്ഥാനങ്ങളില്‍ ഒഴിവുള്ള 56 രാജ്യസഭാ സീറ്റുകളിലേക്ക് ഫെബ്രുവരി 27ന് തിരഞ്ഞെടുപ്പ് നടക്കും. യു.പിയില്‍ 10 സീറ്റുകളിലാണ് തിരഞ്ഞെടുപ്പ്. വി.മുരളീധരന്‍