രാജ്യത്തിന്റെ ആത്മാവ് വീണ്ടെടുക്കാനുള്ളതാണ് ഈ തിരഞ്ഞെടുപ്പ്; പ്രിയങ്കാഗാന്ധി

രാജ്യത്തിന്റെ ആത്മാവ് വീണ്ടെടുക്കാനുള്ളതാണ് ഈ തിരഞ്ഞെടുപ്പ്; പ്രിയങ്കാഗാന്ധി

രാജ്യത്തിന്റെ ആത്മാവ് വീണ്ടെടുക്കാനുള്ളതാണ് ഈ തിരഞ്ഞെടുപ്പെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി.ഐക്യവും സ്‌നേഹവുമാണ് രാജ്യത്ത് വേണ്ടതെന്നും വെറുപ്പല്ലെന്നും അവര്‍ വ്യക്തമാക്കി. തിരഞ്ഞടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ചാലക്കുടി മണ്ഡലത്തിലെ ഏറിയാട് പ്രസംഗിക്കുകയായിരുന്നു പ്രിയങ്ക. മോദി ഭരണത്തില്‍ രാജ്യം നാശത്തിന്റെ വക്കിലാണെന്നും അവര്‍ പറഞ്ഞു.

 

 

 

 

 

രാജ്യത്തിന്റെ ആത്മാവ് വീണ്ടെടുക്കാനുള്ളതാണ് ഈ തിരഞ്ഞെടുപ്പ്; പ്രിയങ്കാഗാന്ധി

Share

Leave a Reply

Your email address will not be published. Required fields are marked *