അമിത് ഷായ്ക്കെതിരായ അപകീര്‍ത്തിക്കേസ്; രാഹുല്‍ ഗാന്ധിക്ക് ജാമ്യം

ലഖ്നൗ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരായ അപകീര്‍ത്തിക്കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിക്ക് ജാമ്യം. ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പുര്‍ പ്രത്യേക കോടതിയാണ് ജാമ്യം

ലാവലിന്‍ കേസിന് തൊഴിലാളി ദിനത്തില്‍ പരിഹാരമാകുമോ?

ന്യൂഡല്‍ഹി: രാഷ്ട്രീയപ്രാധാന്യം ഏറെയുള്ള എസ്.എന്‍.സി. ലാവലിന്‍ കേസിന് തൊഴിലാളി ദിനത്തില്‍ പരിഹാരമാകുമെന്ന് പ്രതീക്ഷിക്കാം. 2017ലാണ്‌കേസ് സുപ്രീംകോടതിയിലെത്തുന്നത് അന്നു മുതല്‍ ഇന്നുവരെ

രണ്‍ജിത് ശ്രീനിവാസന്‍ വധക്കേസ്: 15 പ്രതികളും കുറ്റക്കാര്‍

ആലപ്പുഴയില്‍ ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി ആയിരുന്ന അഡ്വ. രണ്‍ജിത്ത് ശ്രീനിവാസ് വധക്കേസില്‍ 15 പ്രതികളും കുറ്റക്കാരെന്ന് കോടതി

ചെക്ക് കേസില്‍ കര്‍ണാടക മന്ത്രി കുറ്റക്കാരന്‍ ; 6.96 കോടി രൂപ പിഴ

ബെംഗളൂരു: ചെക്ക് കേസില്‍ കര്‍ണാടക വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പയ്ക്ക് കുറ്റവാളിയെന്ന് തെളിഞ്ഞതിനാല്‍ പിഴ ശിക്ഷ വിധിച്ച് കോടതി. 6.96

വൈഗ കൊലക്കേസ്; പിതാവിന് ജീവപര്യന്തം

പത്തുവയസുകാരിയായ മകള്‍ വൈഗയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി പിതാവായ സനുമോഹന് ജീവപര്യന്തം. എറണാകുളം പോക്‌സോ കോടതിയാണ് വിധി