ബോംബ് സ്ഫോടനം; റഷ്യന്‍ ആണവ സംരക്ഷണ സേനാ മേധാവി കൊല്ലപ്പെട്ടു

മോസ്‌കോ: മോസ്‌കോയിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ റഷ്യന്‍ ആണവ സംരക്ഷണ സേനാ മേധാവി ലഫ്റ്റനന്റ് ജനറല്‍ ഇഗോര്‍ കിറിലോവ് കൊല്ലപ്പെട്ടു. ഇലക്ട്രിക്

സ്ഫോടനം: ഇന്ത്യയിലെ ഇസ്രയേലി പൗരന്മാര്‍ ജാഗ്രത പാലിക്കണം ഇസ്രയേല്‍ നാഷണല്‍ കൗണ്‍സില്‍

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഇസ്രയേല്‍ എംബസിക്ക് സമീപമുണ്ടായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലുള്ള ഇസ്രയേല്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്ന് ഇസ്രയേല്‍ നാഷണല്‍ കൗണ്‍സില്‍.

കളമശേരി സ്‌ഫോടനം അങ്ങേയറ്റം ദൗര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കളമശേരിയിലുണ്ടായ സ്‌ഫോടനം ദൗര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മറ്റ് വിശദാംശങ്ങള്‍ പരിശോധിച്ചു വരികയാണ്. എറണാംകുളത്തുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.

സ്‌ഫോടനം നടന്നത് മൂന്ന് തവണയെന്ന് ദൃക്‌സാക്ഷികള്‍; ഉന്നത പൊലീസ് സംഘം കളമശേരിയില്‍,അന്വേഷണം ആരംഭിച്ചു

എറണാകുളം: കളമശേരിയില്‍ കണ്‍വന്‍ഷന്‍ സെന്ററിലുണ്ടായ ഉഗ്രസ്‌ഫോടനമെന്ന് ദൃക്‌സാക്ഷികള്‍. എകദേശം 2400ലേറെപ്പോര്‍ സെന്ററിലുണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും 23 പേര്‍ക്ക്

കഞ്ചിക്കോട് സ്റ്റീല്‍ ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരാള്‍ മരിച്ചു, നാലു പേര്‍ക്ക് പരുക്ക്

പാലക്കാട്: പാലക്കാട് കഞ്ചിക്കോട് സ്റ്റീല്‍ കമ്പനിയില്‍ പൊട്ടിത്തെറി. അപകടത്തില്‍ ഒരാള്‍ മരിക്കുകയും നാലു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. കൈരളി സ്റ്റീല്‍

സുവര്‍ണക്ഷേത്രത്തിന് സമീപം വീണ്ടും സ്‌ഫോടനം

അമൃത്സര്‍: മൂന്നു ദിവസത്തിനിടെ അമൃത്സറിലെ സുവര്‍ണക്ഷേത്രത്തിന് സമീപം വീണ്ടും സ്‌ഫോടനം. ശനിയാഴ്ച സ്‌ഫോടനമുണ്ടായ അതേ സ്ഥലത്താണ് ഇന്നും സ്‌ഫോടനമുണ്ടായത്. ഒരാള്‍ക്ക്

തെലങ്കാനയില്‍ റാലിക്കിടെ വെടിമരുന്ന് സ്‌ഫോടനം: രണ്ടുപേര്‍ മരിച്ചു

ഹൈദരബാദ്:  തെലങ്കാനയില്‍ ഭാരത് രാഷ്ട്ര സമിതി(ബി. ആര്‍. എസ്) സംഘടിപ്പിച്ച പൊതുറാലിക്കിടെയുണ്ടായ സ്‌ഫോടനത്തില്‍ രണ്ടുപേര്‍ മരിച്ചു. പത്തിലേറെ പേര്‍ക്ക് ഗുരുതരമായി

ഹോം തീയേറ്റര്‍ പൊട്ടിത്തെറിച്ച് നവവരനും സഹോദരനും മരിച്ചു

റായ്പൂര്‍:  വിവാഹസമ്മാനമായി ലഭിച്ച ഹോം തിയേറ്റര്‍ പൊട്ടിത്തെറിച്ച നവവരനും സഹോദരനും ദാരുണാന്ത്യം. തിങ്കളാഴ്ച ഛത്തീസ്ഗഢിലെ കവാര്‍ഡയിലാണ് സംഭവം. ഒന്നര വയസ്സുള്ള

പാകിസ്താനിലെ പള്ളിയില്‍ ചാവേറാക്രമണം, 17 മരണം, 83 പേര്‍ക്ക് പരുക്ക്

ഇസ്‌ലാമാബാദില്‍ ജാഗ്രതാനിര്‍ദ്ദേശം ഇസ്ലാമാബാദ്: പാകിസ്താനില്‍ പെഷാവറിലെ പള്ളിയില്‍ ചാവേറാക്രമണം. 17 പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ പോലിസുകാരുമാണ്ട്. 83 പേര്‍ക്ക് പരുക്കുണ്ട്.