രാഷ്ട്രപതിയാകാന്‍ ഇല്ല: ഫാറൂഖ് അബ്ദുല്ല

ന്യൂഡല്‍ഹി: താന്‍ രാഷ്ട്രപതി സ്ഥാനാര്‍ഥിയാകാന്‍ ഇല്ലെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടി അധ്യക്ഷന്‍ ഫാറൂഖ് അബ്ദുല്ല. പ്രതിപക്ഷത്തിന്റെ പൊതുസ്ഥാനാര്‍ത്ഥിയായി അബ്ദുല്ലയെ പരിഗണിക്കാന്‍

യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം; നിരവധി പേര്‍ക്ക് പരുക്ക്

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ പോലിസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. പ്രവര്‍ത്തകര്‍ക്കു നേരെ പോലിസ് ലാത്തി

സ്വപ്‌ന സുരേഷിന്റെ മൊഴി വേണമെന്ന സരിതയുടെ ഹരജി തള്ളി

കൊച്ചി: സ്വപ്‌ന സുരേഷ് 164 പ്രകാരം നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പ് വേണമെന്ന് സരിത എസ്. നായര്‍ സമര്‍പ്പിച്ച ഹരജി കോടതി

അഗ്നിപഥ് രാജ്യസുരക്ഷയ്ക്ക് ഭീഷണിയോ? പരിശോധിക്കണമെന്ന് സുപ്രീം കോടതിയില്‍ ഹരജി

ന്യൂഡല്‍ഹി: അഗ്നിപഥ് സ്‌കീമിനെതിരേ രാജ്യം മുഴുവനുമുണ്ടാകുന്ന പ്രതിഷേധങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹരജി. പ്രതിഷേധങ്ങള്‍ക്കിടെ പൊതുമുതല്‍ നശിപ്പിച്ചതടക്കം പ്രത്യേക

പൊളിക്കാന്‍ പറഞ്ഞ കെട്ടിടങ്ങള്‍ക്ക് നമ്പര്‍ നല്‍കി; നാല് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യാന്‍ നിര്‍ദേശം

കോഴിക്കോട്: കോര്‍പറേഷന്‍ പൊളിക്കാന്‍ നിര്‍ദേശിച്ച കെട്ടിടത്തിന് നമ്പര്‍ നല്‍കിയ സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി. നാല് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യാനാണ് കോര്‍പറേഷന്‍

അഗ്നിപഥിനെതിരേ കേരളത്തിലും പ്രതിഷേധം; തിരുവനന്തപുരത്തും കോഴിക്കോടും പ്രകടനം

കോഴിക്കോട്: ഇന്ത്യന്‍ സൈന്യത്തിന്റെ റിക്രൂട്ട്‌മെന്റ് പദ്ധതിയായ അഗ്നിപഥിനെതിരായ പ്രതിഷേധം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ശക്തമാകുന്നു. ഇതിനു പിന്നാലെ കേരളത്തിലും പ്രതിഷേധം. തിരുവനന്തപുരത്തും

അഗ്‌നിപഥ്: രാജ്യവ്യാപകമായി 316 ട്രെയിനുകള്‍ റദ്ദാക്കി, ഹരിയാനയിലും ബിഹാറിലും ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

ന്യൂഡല്‍ഹി: അഗ്നിപഥിനെതിരേ നടക്കുന്ന പ്രതിഷേധത്തെത്തുടര്‍ന്ന് രാജ്യവ്യാപകമായി 316 ട്രെയിനുകള്‍ റദ്ദാക്കി. ഉത്തര്‍പ്രദേശ്, ബിഹാര്‍, തെലങ്കാന, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ ട്രെയിനുകള്‍ക്ക് പ്രതിഷേധക്കാര്‍

അഗ്നിയെ തണുപ്പിക്കാന്‍ കേന്ദ്രം; അഗ്നിവീര്‍ അംഗങ്ങള്‍ക്ക് സംവരണം

ന്യൂഡല്‍ഹി: ഹ്രസ്വകാല സൈനിക റിക്രൂട്ട്‌മെന്റായ അഗ്നിപഥിനെതിരായ രാജ്യവ്യാപക പ്രതിഷേധത്തില്‍ അയഞ്ഞ് കേന്ദ്ര സര്‍ക്കാര്‍. പ്രതിഷേധത്തെ തണുപ്പിക്കാനായി സര്‍ക്കാര്‍ അഗ്നിവീരന്മാര്‍ക്ക് സംവരണമാണ്

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴ; 14 ജില്ലകളിലും യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്തിന്റെ കിഴക്കന്‍ മേഖലകളില്‍ കൂടുതല്‍ മഴ കിട്ടുമെന്നാണ്