ബലാത്സംഗ കേസ്; വിജയ് ബാബുവിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹരജി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: യുവനടിയെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച ഹൈക്കോടതി വിധിക്ക് എതിരേയുള്ള

മന്ത്രി സജി ചെറിയാന്‍ മന്ത്രി രാജിവയ്ക്കണം; ഇല്ലെങ്കില്‍ നിയമപരമായ വഴി തേടും: വി.ഡി സതീശന്‍

തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്‍ ചെയ്തിരിക്കുന്നത് സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയിരിക്കുന്നത്. മുഖ്യമന്ത്രി മന്ത്രി സജി ചെറിയാനെ പുറത്താക്കുകയോ അല്ലെങ്കില്‍ മന്ത്രിക്കെതിരേ

സജി ചെറിയാന്‍ വിഷയത്തില്‍ മുഖ്യമന്ത്രി ഉചിതമായ തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു: ഗവര്‍ണര്‍

തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്റെ വിവാദ പരാമര്‍ശത്തില്‍ പ്രതികരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രി വിശദീകരണം ചോദിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

എന്തിന് രാജിവയ്ക്കണം? ഗവര്‍ണര്‍ വിശദീകരണം ചോദിച്ചാല്‍ മറുപടി നല്‍കും: സജി ചെറിയാന്‍

തിരുവനന്തപുരം: താന്‍ ഭരണഘടനയ്ക്കെതിരെയല്ല ഭരണകൂടത്തിനെതിരെയാണ് പറഞ്ഞതെന്ന് ആവര്‍ത്തിച്ച് മന്ത്രി സജി ചെറിയാന്‍. രാജിവയ്ക്കുമോ എന്ന ചോദ്യത്തിന് എന്തിന് രാജിയെന്നും ഗവര്‍ണര്‍

സജി ചെറിയാന്റെ വിവാദ പരാമര്‍ശം; വിശദീകരണം തേടി ഗവര്‍ണര്‍

തിരുവനന്തപുരം: ഇന്ത്യന്‍ ഭരണഘടനയ്ക്കെതിരേയുള്ള മന്ത്രി സജി ചെറിയാന്റെ വിവാദ പരാമര്‍ശത്തില്‍ വിശദീകരണം തേടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പരാമര്‍ശം

നടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡ് വീണ്ടും പരിശോധിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡ് ശാസ്ത്രീയ പരിശോധനക്ക് അയയ്ക്കാന്‍ ഹൈക്കോടതി അനുമതി നല്‍കി. ശാസ്ത്രീയ പരിശോധന വേണ്ടെന്ന

ഇടിമിന്നല്‍: ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു

  തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതോടനുബന്ധിച്ച്

രാഹുല്‍ ഗാന്ധിക്കെതിരേ വ്യാജവാര്‍ത്ത; അഞ്ച് ബി.ജെ.പി എം.പിമാര്‍ക്കെതിരേ കേസ്

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയ്ക്കെതിരേ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവത്തില്‍ മുന്‍ മന്ത്രി രാജ്യവര്‍ധന്‍ റാത്തോര്‍ അടക്കം അഞ്ചു പേര്‍ക്കെതിരേ കേസ്.

സംസ്ഥാനത്ത് ഇന്നും കനത്തമഴയ്ക്ക് സാധ്യത; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

കൊച്ചി: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. തിരുവനന്തപുരം ഒഴികെ 13 ജില്ലകളിലും ഇന്ന് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ആറ് ജില്ലകളില്‍ഇന്ന്