ശ്രീലങ്ക.. മുന്‍പെങ്ങും ഒരു വിധത്തിലും കാണാത്ത കടുത്ത സാമ്പത്തിക മാന്ദ്യത്തിലൂടെ കടന്നുപോകുന്നത്. സമൂഹത്തിന്റെ എല്ലാ മേഖലയും സാമ്പത്തികമായി തകര്‍ന്നടിഞ്ഞിരിക്കുകയാണ് ശ്രീലങ്ക.
Category: SubMain
ശ്രീലങ്കയില്‍ വീണ്ടും കലാപം; പ്രസിഡന്റിന്റെ വസതി പ്രക്ഷോപകര്‍ കയ്യേറി
കൊളംബോ: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയില്‍ വീണ്ടും കലാപം. ആയിരക്കണക്കിന് പ്രഷോഭകര്‍ പ്രസിഡന്റ് ഗോത്തബയ രജപക്സെയുടെ വസതി കയ്യേറി.
യു.കെയില്‍ ആദ്യ 100ല്‍ ഒന്നാം സ്ഥാനത്ത് മുഹമ്മദും ലില്ലിയും
ലണ്ടന്‍: കുട്ടികള്‍ക്ക് പേരിടുന്നതില്‍ നാം വളരെയധികം ശ്രദ്ധിക്കും. മികച്ച പേരുകള്‍ കണ്ടെത്താന്‍ മറ്റു വ്യക്തികളോടടക്കം ഇന്റര്‍നെറ്റുകളെയും നാം ആശ്രയിക്കുന്നു. ഇംഗ്ലണ്ടില്‍
അഹിന്ദുക്കളുടെ ക്ഷേത്രപ്രവേശനം വിലക്കാനാകില്ല: മദ്രാസ് ഹൈക്കോടതി
ചെന്നൈ: ആരാധനാ മൂര്‍ത്തിയില്‍ വിശ്വസിക്കുന്ന അഹിന്ദുക്കളുടെ ക്ഷേത്രപ്രവേശനം വിലക്കാന്‍ കഴിയില്ലെന്ന് മദ്രാസ് ഹൈക്കോടതി. കന്യാകുമാരി ജില്ലയിലെ തിരുവട്ടാര്‍ ആദികേശവ പെരുമാള്‍
ഭക്ഷ്യ എണ്ണയുടെ വില 15 രൂപ കുറയ്ക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യ എണ്ണയുടെ വില കുറയുന്ന സാഹചര്യത്തില്‍ ആഭ്യന്തര വിപണിയിലും എണ്ണ വില കുറക്കാന്‍ കേന്ദ്രനീക്കം. ഭക്ഷ്യ
ആര്‍.എസ്.എസ് നോട്ടീസ് അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു; വി.ഡി സതീശന്‍
തിരുവനന്തപുരം: ഗോള്‍വാള്‍ക്കറിനെ കുറിച്ചുള്ള പരാമര്‍ശം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍.എസ്.എസ് അയച്ച് നോട്ടീസ് അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി
അമര്‍നാഥ് മേഘവിസ്ഫോടനം; മരണം 15 ആയി, നിരവധി പേരെ കാണാനില്ല
ശ്രീനഗര്‍: ജമ്മു കശ്മീരിലെ അമര്‍നാഥ് ക്ഷേത്രത്തിനടുത്തുണ്ടായ മേഘ വിസ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 15 ആയി. 48 പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.
വ്യാജ അക്കൗണ്ട് വിവരങ്ങള്‍ തന്നില്ല; ട്വിറ്റര്‍ വാങ്ങില്ലെന്ന് ഇലോണ്‍ മസ്‌ക്
ന്യൂയോര്‍ക്ക്: വ്യാജ അക്കൗണ്ടുകളെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാത്തതിനാല്‍ സമൂഹമാധ്യമമായ ട്വിറ്റര്‍ വാങ്ങാനുള്ള നീക്കത്തില്‍ നിന്ന് ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരിലൊരാളായ
വയനാട്ടില്‍ വാഹനാപകടം; കാര്‍ മരത്തിലിടിച്ച് മൂന്നു പേര്‍ മരിച്ചു
സുല്‍ത്താന്‍ ബത്തേരി: വയനാട് മുട്ടിലില്‍ കാര്‍ മരത്തിലിടിച്ച് മൂന്നു പേര്‍ മരിച്ചു. രാവിലെ ആറരയോടെ ദേശീയപാതയില്‍ മുട്ടില്‍ വാരിയാടായിരുന്നു അപകടം.
വിക്രമിന് ഹൃദയാഘാതം സംഭവിച്ചെന്ന വാര്‍ത്ത തള്ളി ധ്രുവ് വിക്രം
ചെന്നൈ: തമിഴ് നടന്‍ വിക്രമിന് ഹൃദയാഘാതം സംഭവിച്ചെന്ന വാര്‍ത്തതള്ളി അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍. വിക്രം സുഖമായി ഇരിക്കുന്നുവെന്ന് അദ്ദേഹത്തിന്റെ മാനേജന്‍
