സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 92.71 ശതമാനം വിജയം

ന്യൂഡല്‍ഹി: സി.ബി.എസ്.ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചു. വിജയശതമാനം 92.71 ആണ്. ഏറ്റവും കൂടുതല്‍ വിജയ ശതമാനം തിരുവനന്തപുരം മേഖലയിലാണ്.

കേരളത്തില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു; ചെക്‌പോസ്റ്റുകളില്‍ കര്‍ശന പരിശോധന

അന്യസംസ്ഥാനങ്ങളില്‍ നിന്ന് പന്നികളെയോ പന്നിയിറച്ചിയോ കൊണ്ടുവരാന്‍ അനുവദിക്കില്ല മാനന്തവാടി: സംസ്ഥാനത്ത് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. വയനാട്ടിലെ മാനന്തവാടിയിലെ ഫാമിലാണ് പന്നിപ്പനി

ദ്രൗപദി മുര്‍മു ഇന്ത്യയുടെ പുതിയ പ്രസിഡന്റ്

ന്യൂഡല്‍ഹി: ഇന്ത്യയുടെ പുതിയ രാഷ്ട്പതിയായി ദ്രൗപദി മുര്‍മു തെരഞ്ഞെടുക്കപ്പെട്ടു. പ്രതിപക്ഷ സ്ഥാനാര്‍ഥിയായ യശ്വന്ത് സിന്‍ഹയെ വന്‍ഭൂരിപക്ഷത്തില്‍ പിന്നിലാക്കിയാണ് ഇന്ത്യയുടെ 15ാം

സോണിയയുടെ ചോദ്യം ചെയ്യല്‍ കഴിഞ്ഞു; ആവശ്യമെങ്കില്‍ ഇനിയും വിളിപ്പിക്കും: ഇ.ഡി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ചോദ്യം ചെയ്യല്‍ അവസാനിച്ചു. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഇ.ഡിയുടെ ചോദ്യം ചെയ്യലാണ് അവസാനിച്ചത്.

നീറ്റ് പരീക്ഷ വിവാദം; അഞ്ച് പ്രതികള്‍ക്ക് ജാമ്യം

കൊല്ലം: നീറ്റ് പരീക്ഷക്കെത്തിയ പെണ്‍കുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ അഞ്ച് പ്രതികള്‍ക്ക് ജാമ്യം ലഭിച്ചു. കടയ്ക്കല്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്

സ്വര്‍ണക്കടത്ത് കേസ്: ഇ.ഡിയെ വിശ്വസമില്ല, സി.ബി.ഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: കഴിഞ്ഞ ദിവസമാണ് സ്വര്‍ണക്കടത്ത് കേസ് ബംഗളൂരുവിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍, ഇത് അട്ടിമറിശ്രമമാണോ

പ്ലസ് വണ്‍ പ്രവേശനത്തിന് നാളെ വൈകീട്ട് വരെ സമയം: ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിന് നാളെ വൈകീട്ട് മൂന്ന് മണി വരെ സമയം ഹൈക്കോടതി. സമയപരിധി നീട്ടണമെന്ന വിദ്യാര്‍ഥികളുടെ

വാട്‌സ്ആപ്പ് മെസ്സേജ് ചോര്‍ച്ച: യൂത്ത് കോണ്‍ഗ്രസ്സില്‍ രണ്ടു പേരെ സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പിലെ സന്ദേശങ്ങള്‍ ചോര്‍ന്നത് സംബന്ധിച്ച് യൂത്ത് കോണ്‍ഗ്രസ്സില്‍ നടപടി. സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ്സിന്റെ രണ്ട് സംസ്ഥാന

കെ.എസ്.ആര്‍.ടി.സി ശമ്പള വിതരണം 23 മുതല്‍

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ ജൂണ്‍ മാസത്തെ ശമ്പള വിതരണം 23 മുതല്‍ ആരംഭിക്കും. ആദ്യഘട്ടത്തില്‍ ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കുമാണ് ശമ്പളം നല്‍കുന്നത്.