കെ.എസ്.ഇബി കൗണ്ടറുകളില്‍ ആയിരം രൂപയ്ക്ക് മുകളിലുള്ള ബില്ലുകള്‍ ഇനി സ്വീകരിക്കില്ല

തിരുവനന്തപുരം: ആയിരം രൂപക്ക് മുകളിലുള്ള വൈദ്യുതി ബില്ലുകള്‍ ഇനി ഓണ്‍ലൈന്‍ പെയ്‌മെന്റ് മാത്രം. ഇത്തരം ബില്ലുകള്‍ ഇന് കൗണ്ടറുകളില്‍ സ്വീകരിക്കില്ലെന്ന്

ലിബര്‍ട്ടി ബഷീറിന്റെ പരാതിയില്‍ ദിലീപിനെതിരേ മാനനഷ്ടക്കേസ്

തലശ്ശേരി: സിനിമ നിര്‍മാതാവ് ലിബര്‍ട്ടി ബഷീറിന്റെ പരാതിയില്‍ ദീലിപിനെതിരേ മാനനഷ്ടക്കേസെടുത്തു. നടിയെ ആക്രമിച്ചതിനു പിന്നില്‍ ലിബര്‍ട്ടി ബഷീറാണെന്ന് പറഞ്ഞതിനെതിരേയാണ് കേസ്.

ചിന്തന്‍ ശിബിരം കേരള രാഷ്ട്രീയത്തിലെ ഏറ്റവും വലിയ വഴിത്തിരിവാകും: വി.ഡി സതീശന്‍

കോഴിക്കോട്: കെ.പി.സി.സിയുടെ നവസങ്കല്‍പ് ചിന്തന്‍ ശിവിര്‍ കേരള രാഷ്ട്രീയത്തിലെ ഏറ്റവും വലിയ വഴിത്തിരിവാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കോഴിക്കോട്

ചിന്തന്‍ ശിബിരിന് ഇന്ന് കോഴിക്കോട് തുടക്കം

കോഴിക്കോട്: കെ.പി.സി.സിയുടെ ചിന്തന്‍ ശിബിരിന് ഇന്ന് തുടക്കം. കോഴിക്കോട് ബീച്ചിലെ കെ. കരുണാകരന്‍ നഗറാണ് വേദി. കോണ്‍ഗ്രസ് എം.പിമാര്‍, എം.എല്‍.എമാര്‍,

ദ്രൗപദി മുര്‍മു: അതിജീവനത്തിന്റെ ചരിത്രമെഴുതിയ പോരാട്ടം

ഇന്ത്യയുടെ 15ാം രാഷ്ട്രപതിയാകുന്ന ദ്രൗപദി മുര്‍മു ചരിത്രത്തില്‍ എഴുതിവയ്ക്കുന്നത് അതിജീവനത്തിന്റെ ചരിത്രമാണ്. ജീവിതത്തില്‍, തൊഴിലിടത്തില്‍, വ്യക്തിബന്ധങ്ങളില്‍, രാഷ്ട്രീയത്തില്‍ അങ്ങനെ ഒരു

അടിസ്ഥാനരഹിത ആരോപണമുന്നയിച്ചാല്‍ കടുത്ത നടപടി; അതിജീവിതയ്ക്കെതിരേ ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയ്ക്ക് ഹൈക്കോടതിയുടെ വിമര്‍ശനം. ഉന്നത പങ്കാളിത്തത്തോടെ കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് അതിജീവിത നല്‍കിയ ഹരജി പരിഗണിക്കവേയാണ്

ദിനേഷ് ഗുണവര്‍ധന ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രി

കൊളംബോ: ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രിയായി ദിനേഷ് ഗുണവര്‍ധന സ്ഥാനമേറ്റു. പ്രസിഡന്റ് റനില്‍ വിക്രമസിംഗെയുടെ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്താണ് അദ്ദേഹം അധികാരമേറ്റെടുത്തത്.