ലീഡര്‍ വിളിയില്‍ താന്‍ വീഴില്ല, ഒരേയൊരു ലീഡര്‍ മാത്രമേ ഉള്ളൂ: വി.ഡി സതീശന്‍

തിരുവനന്തപുരം: തൃക്കാക്കര തെരഞ്ഞെടുപ്പിലെ വന്‍ വിജയത്തിന് ശേഷം അണികള്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന് നല്‍കിയ പേരുകളിലൊന്നായിരുന്നു ക്യാപ്റ്റന്‍ എന്നത്.

ബി.ജെ.പിയുടെ മതഭ്രാന്തിന് രാജ്യം എന്തിന് മാപ്പ് പറയണം: കെ.ടി രാമറാവു

ഹൈദരാബാദ്: പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരേ ബി.ജെ.പി വക്താവ് നൂപുര്‍ ശര്‍മ നടത്തിയ വിവാദ പരമാര്‍ശത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ വിമര്‍ശനം നേരിട്ട

കേരളത്തില്‍ ഇന്നും വ്യാപക മഴ; എട്ടു ജില്ലകളില്‍ മുന്നറിയിപ്പ്

കൊച്ചി: കേരളത്തില്‍ ഇന്നും വ്യാപകമായ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, വയനാട്, കണ്ണൂര്‍, കാസര്‍കോട്

പ്രവാചക നിന്ദ: രാജ്യത്തിനകത്തും പുറത്തും വന്‍ പ്രതിഷേധം

കേന്ദ്രം വെട്ടില്‍ ന്യൂഡല്‍ഹി: പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരേ ബി.ജെ.പി ദേശീയ വക്താവ് നൂപുര്‍ ശര്‍മ നടത്തിയ വിവാദ പരാമര്‍ശത്തിനെതിരേ ലോകരാജ്യങ്ങള്‍

ശമ്പള പ്രതിസന്ധി; കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ ഇന്ന് മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്

കോഴിക്കോട്: ശമ്പളം പ്രതിസന്ധിയിലായ സാഹചര്യത്തില്‍ പ്രതിഷേധവുമായി കെ.എസ്.ആര്‍.ടി.സി തൊഴിലാളി സംഘടനകള്‍ രംഗത്ത്. സി.ഐ.ടി.യു ഉള്‍പ്പെടെയുള്ള സംഘടനകള്‍ പ്രഖ്യാപിച്ച അനിശ്ചിതകാല സമരം

ഫ്രഞ്ച് ഓപണ്‍: 14ാം കീരിടം നേടി റാഫ

പാരിസ്: ഇന്നലെ റോളണ്ട് ഗാരോസില്‍ വീണ്ടും ആ പുഞ്ചിരി നിറഞ്ഞു. ഫ്രഞ്ച് ഓപണ്‍ പുരുഷ സിംഗിള്‍സ് ഫൈനലില്‍ കിരീടം സ്വന്തമാക്കി

കേരളത്തില്‍ നിന്നുള്ള ആദ്യ ഹജ്ജ് സംഘം മദീനയില്‍ എത്തി

കൊച്ചി: കേരളത്തില്‍ നിന്നുള്ള ആദ്യ ഹജ്ജ് സംഘം മദീനയില്‍ എത്തി. ഇന്ന് രാവിലെ 8.30നാണ് സൗദി എയര്‍വേയ്‌സിന്റെ വിമാനം ഹജജ്്

കാണ്‍പൂരില്‍ സംഘര്‍ഷം; 36 പേര്‍ അറസ്റ്റില്‍

കാണ്‍പൂര്‍: കഴിഞ്ഞ ദിവസം കാണ്‍പൂരിലുണ്ടായ സംഘര്‍ഷത്തില്‍ 13 പോലിസുകാര്‍ക്ക് പരുക്കേറ്റു. സംഭത്തില്‍ 36 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മുസ്‌ലിം

കായംകുളത്ത് സ്‌കൂളില്‍ ഭക്ഷ്യവിഷബാധ; 12 വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കായംകുളം: ടൗണ്‍ ഗവ. യു.പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധ. കഴിഞ്ഞ ദിവസം സ്‌കൂളില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ച 12 വിദ്യാര്‍ത്ഥികള്‍ക്ക്