മലമ്പുഴ ഡാം തുറന്നു; തീരങ്ങളിലുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം

തൃശൂര്‍: മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി. അഞ്ച് സെന്റിമീറ്റര്‍ വീതം നാല് ഷട്ടറുകളമാണ് തുറന്നത്. 112.36 മീറ്ററാണ് അണക്കെട്ടിലെ ജലനിരപ്പ്.

കൊയിലാണ്ടിയില്‍ കണ്ടെത്തിയ മൃതദേഹം ഇര്‍ഷാദിന്റേത്; ഡി.എന്‍.എ പരിശോധനാ ഫലം ലഭിച്ചു

കോഴിക്കോട്: കൊയിലാണ്ടി പുഴയില്‍ നിന്ന് കണ്ടെത്തിയ മൃതദേഹം ഇര്‍ഷാദിന്റേതാണെന്ന് പോലിസ്. മൃതദേഹം ഇര്‍ഷാദിന്റേതാണെന്ന സംശയത്തെ തുടര്‍ന്ന് ഡി.എന്‍.എ പരിശോധന നടത്തിയിരുന്നു.

വിലക്കയറ്റത്തിനെതിരേ പ്രതിഷേധം; രാഹുല്‍ഗാന്ധിയെ അറസ്റ്റ് ചെയ്തു

ന്യൂഡല്‍ഹി: രാജ്യത്ത് വര്‍ധിച്ചുവരുന്ന നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിലും, രൂക്ഷമായ തൊഴിലില്ലായ്മ എന്നിവയടക്കമുള്ള വിഷയങ്ങളില്‍ കോണ്‍ഗ്രസ്സിന്റെ രാജ്യവ്യാപക പ്രതിഷേധത്തില്‍ ഡല്‍ഹിയില്‍ സംഘര്‍ഷം.

മുലപ്പെരിയാര്‍ ഡാം തുറന്നു; ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം

ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാം തുറന്നു. തമിഴ്‌നാട് അധികൃതരുമായി ചേര്‍ന്ന് തീരുമാനിച്ച ശേഷമാണ് ഒരു മണിക്ക് ശേഷം തുറക്കാം എന്ന തീരുമാനത്തില്‍

മുല്ലപ്പെരിയാര്‍ ഡാം തുറക്കുന്നത് നീട്ടി; 12.30ന് ഷട്ടറുകള്‍ തുറക്കും

ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാം തുറക്കുന്നത് സമയം നീട്ടിയതായി അധികൃതര്‍. പുതിയ സമയപ്രകാരം 12.30ന് ഷട്ടറുകള്‍ തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു. മഴയുടെ

ജനാധിപത്യം കൊലചെയ്യപ്പെടുന്നു, എതിര്‍ ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്നു; കേന്ദ്രത്തിനെതിരേ രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: രാജ്യത്ത് ജനാധിപത്യം ദിനംപ്രതി കൊലചെയ്യപ്പെടുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. എതിര്‍ ശബ്ദങ്ങളെ അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു. എതിര്‍പ്പുകള്‍

കോണ്‍ഗ്രസ് പ്രതിഷേധം; ഡല്‍ഹിയില്‍ 144 പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് വര്‍ധിച്ചുവരുന്ന നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിലും, രൂക്ഷമായ തൊഴിലില്ലായ്മ എന്നിവയടക്കമുള്ള വിഷയങ്ങളില്‍ കോണ്‍ഗ്രസ്സിന്റെ രാജ്യവ്യാപക പ്രതിഷേധത്തെ തുടര്‍ന്ന ഡല്‍ഹിയില്‍

മുല്ലപ്പെരിയാര്‍ 11.30ന് തുറക്കും; ആറ് അണക്കെട്ടുകളില്‍ റെഡ് അലര്‍ട്ട്

ആദ്യം രണ്ട് ഷട്ടറുകള്‍ തുറക്കും തിരുവനന്തപുരം: ശക്തമായ മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ ആറ് ഡാമുകളില്‍ റെഡ് അലര്‍ട്ട് തുടരുകയാണ്. പൊന്മുടി,

പ്ലസ് വണ്‍ പ്രവേശനം; ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു, രാവിലെ 11 മുതല്‍ പ്രവേശനം നേടാം

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. ഇന്ന് രാവിലെ ഒന്‍പത് മണിക്ക് ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കുമെന്നാണ്

കേരളത്തില്‍ ആഗസ്റ്റ് എട്ടുവരെ അതിശക്തമായ മഴയ്ക്ക് സാധ്യത

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത തിരുവനന്തപുരം: മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ആഗസ്റ്റ് ഏഴോടെ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത. വടക്കന്‍