ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; കോട്ടയം മുതല്‍ കാസര്‍കോട് വരെ ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: കോട്ടയം മുതല്‍ കാസര്‍കോട് വരെയുള്ള ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. ഒഡീഷ -ബംഗാള്‍ തീരത്ത് രൂപമെടുത്ത ന്യൂനമര്‍ദവും ഗുജറാത്ത്

വഴങ്ങാതെ ഗവര്‍ണര്‍; നിര്‍ണായകമായ 11 ഓര്‍ഡിനന്‍സുകളുടെ കാലാവധി ഇന്ന് തീരും

തിരുവനന്തപുരം: നിര്‍ണായകമായ 11 ഓര്‍ഡിനന്‍സുകളുടെ കാലാവധി ഇന്ന് അവസാനിക്കുകയാണ്. എന്നാല്‍, ഫയലുകളില്‍ ഒപ്പിടാതെ നില്‍ക്കുകയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.

കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു; കേരളത്തിന് മുന്നറിയിപ്പ് നല്‍കി കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍. കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ കൊവിഡ് മാനദണ്ഡങ്ങള്‍

ഡീസല്‍ വാങ്ങാന്‍ കെ.എസ്.ആര്‍.ടി.സിക്ക് 20 കോടി അനുവദിച്ചു

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയുടെ ഇന്ധന പ്രതിസന്ധിക്ക് താല്‍ക്കാലിക പരിഹാരം. ഡീസല്‍ വാങ്ങാന്‍ 20 കോടി രൂപ അനുവദിച്ചിരിക്കുകയാണ് സര്‍ക്കാര്‍. ബുധനാഴ്ച കെ.എസ്.ആര്‍.ടി.സിക്ക്

സാനിറ്റൈസറും മാസ്‌കും പൊതുയിടങ്ങളില്‍ നിര്‍ബന്ധം; സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. ഇത് സംബന്ധിച്ച് ആരോഗ്യവകുപ്പ് വിജ്ഞാപനം

ജലനിരപ്പ് ഉയരുന്നു; ഇടുക്കി ഡാമില്‍ റെഡ് അലര്‍ട്ട്

ഇടുക്കി: ഇടുക്കി ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്നാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. മുല്ലപ്പെരിയാറിലെ വെള്ളം കൂടി

10 ഷട്ടറുകള്‍ തുറന്നിട്ടും മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു

ഇടുക്കി: ശക്തമായ മഴയെ തുടര്‍ന്ന് മുല്ലപ്പെരിയാറില്‍ ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടും ജലനിരപ്പ് ഉയരുകയാണ്. പത്ത് സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടും ഡാമിലെ ജലനിരപ്പ്

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഇന്ന്; ജഗ്ദീപ് ധന്‍കറും മാര്‍ഗരറ്റ് ആല്‍വയും സ്ഥാനാര്‍ത്ഥികള്‍

തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടുനില്‍ക്കും ന്യൂഡല്‍ഹി: രാജ്യത്തിന്റെ പുതിയ ഉപരാഷ്ട്രപതിയെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. പാര്‍ലമെന്റ് ഹൗസില്‍ രാവിലെ 10ന്

എസ്.ബി.ഐ സര്‍വര്‍ ഡൗണ്‍ ആയി; യു.പിഐ ഉപഭോക്താക്കള്‍ വലഞ്ഞത് 10 മണിക്കൂര്‍

ന്യൂഡല്‍ഹി: സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അക്കൗണ്ടില്‍ നിന്നും യു.പി.ഐ ആപ്പുകള്‍ വഴി ഇടപാട് നടത്താനാവാതെ ഉപഭോക്താക്കള്‍. ബാങ്കിന്റെ സെര്‍വര്‍