എല്‍ദോസ് കുന്നപ്പിള്ളിലിനെതിരേ വധശ്രമത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനും കൂടി കേസ്

തിരുവനന്തപുരം: ബലാത്സംഗക്കേസിന് പുറമേ എല്‍ദോസ് കുന്നപ്പിള്ളില്‍ എം.എല്‍.എക്കെതിരേ വധശ്രമത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനു എതിരെയുള്ള വകുപ്പുകള്‍ കൂടി ചുമത്തി. പുതിയ വകുപ്പുകള്‍

സി.പി.ഐ ദേശീയ കൗണ്‍സിലില്‍ നിന്നും പന്ന്യന്‍ രവീന്ദ്രന്‍ ഒഴിയുന്നു

തിരുവനന്തപുരം: മുതിര്‍ന്ന നേതാവും സി.പി.ഐ ദേശീയ കൗണ്‍സില്‍ അംഗവുമായി പന്ന്യന്‍ രവീന്ദ്രന്‍ കൗണ്‍സിലില്‍ നിന്നും ഒഴിയുന്നു. പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കുന്നതിനാണ്

മന്ത്രവാദവും ആഭിചാരവും തടയാന്‍ നിയമനിര്‍മാണം; പൊതുതാല്‍പര്യ ഹരജി ഇന്ന് പരിഗണിക്കും

കൊച്ചി: ഇലന്തൂര്‍ നരബലിയുടെ പശ്ചാത്തലത്തില്‍ മന്ത്രവാദവും ആഭിചാരവും തടയാന്‍ നിയമനിര്‍മാണം ആവശ്യപ്പെട്ടുള്ള പൊതുതാല്‍പ്പര്യ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേരള

നാല് സംസ്ഥാനങ്ങളില്‍ എന്‍.ഐ.എ റെയ്ഡ്, 40 ഇടങ്ങളില്‍ പരിശോധന

ന്യൂഡല്‍ഹി: നാല് സംസ്ഥാനങ്ങളിലെ വിവിധ കേന്ദ്രങ്ങളില്‍ എന്‍.ഐ.എയുടെ റെയ്ഡ്. ഡല്‍ഹി, രാജസ്ഥാന്‍, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. 40

പുതിയ ഒമിക്രോണ്‍ വകഭേഭം ഇന്ത്യയില്‍ സ്ഥിരീകരിച്ചു; പരിശോധനയും നിയന്ത്രണവും കര്‍ശനമാക്കാന്‍ നിര്‍ദേശം

ന്യൂഡല്‍ഹി: പുതിയ ഒമിക്രോണ്‍ വകഭേദം രാജ്യത്ത് സ്ഥിരീകരിച്ചു. തുടര്‍ന്ന് രാജ്യത്ത് പരിശോധനയും നിയന്ത്രണവും കര്‍ശനമാക്കാന്‍ ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചു. പൂനെയിലാണ് BA.5.2.1.7

കേരളത്തിന്റെ ഹരജി സുപ്രീം കോടതി തള്ളി; തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് തന്നെ

ന്യൂഡല്‍ഹി: തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് നല്‍കിയതിനെ ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജികള്‍ സുപ്രീം കോടതി

മുഴുവന്‍ ആവശ്യങ്ങളും അംഗീകരിച്ചില്ല; ദയാബായി സമരം തുടരും

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കായുള്ള ദയാബായിയുടെ സമരം തുടരും. സര്‍ക്കാര്‍ മുഴുവന്‍ ആവശ്യങ്ങളും അംഗീകരിക്കാത്തതിനാല്‍ ആണ് സമരം തുടരുന്നതെന്ന് ദയാബായി പറഞ്ഞു.

സര്‍ക്കാര്‍ വീഴ്ചകളുടെ പേരില്‍ മന്ത്രിമാരെ പിന്‍വലിക്കാനുള്ള അധികാരമൊന്നും ഗവര്‍ണര്‍ക്കില്ല: വി.ഡി സതീശന്‍

തിരുവനന്തപുരം: സര്‍ക്കാര്‍ വീഴ്ചകളുടെ പേരില്‍ മന്ത്രിമാരെ പിന്‍വലിക്കാനുള്ള അധികാരമൊന്നും ഗവര്‍ണര്‍ക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഗവര്‍ണറെ ആക്ഷേപിക്കുന്ന മന്ത്രിമാരെ

മന്ത്രിമാരെ മാറ്റാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ല: പി.ഡി.ടി ആചാരി

തിരുവനന്തപുരം: മന്ത്രിസഭയിലെ മന്ത്രിമാരെ മാറ്റാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്ന് ലോക്‌സഭ മുന്‍ സെക്രട്ടറി ജനറല്‍ പി.ഡി.ടി ആചാരി. ഗവര്‍ണര്‍ പദവിയുടെ അന്തസ്

സ്വിഫ്റ്റില്‍ ജീവനക്കാരെ വിശ്രമമില്ലാതെ അധിക ഡ്യൂട്ടി ചെയ്യിക്കുന്നതായുള്ള പ്രചരണം അടിസ്ഥാനരഹിതം: കെ.എസ്.ആര്‍.ടി.സി

തിരുവനന്തപുരം: സ്വിഫ്റ്റില്‍ ജീവനക്കാരെ കൊണ്ട് വിശ്രമമില്ലാതെ അധിക ഡ്യൂട്ടി ചെയ്യിക്കുന്നതായുള്ള പ്രചരണം അടിസ്ഥാനരഹിതമെന്ന് കെ.എസ്.ആര്‍.ടി.സി വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. കെ.എസ്.ആര്‍.ടി.സി –