കൊച്ചി: ലൈംഗിക പീഡനക്കേസില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളിലിന്റെ മുന്‍കൂര്‍ജാമ്യം റദ്ദാക്കണമെന്ന സര്‍ക്കാര്‍ ഹരജി പരിഗണിക്കാനായി മാറ്റി. തിങ്കളാഴ്ചത്തേക്കാണ് ഹൈക്കോടതി മാറ്റിയത്.
Category: SubMain
ദിലീപിന് തിരിച്ചടി; നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണ റിപ്പോര്‍ട്ട് തള്ളണമെന്ന ഹരജി കോടതി തള്ളി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് തിരിച്ചടി. തുടരന്വേഷണ റിപ്പോര്‍ട്ട് തള്ളണമെന്ന ദിലീപിന്റെയും സുഹൃത്ത് ശരത്തിന്റെയും ഹരജി കോടതി തള്ളി.
വീട്ടുജോലി ചെയ്യാന്‍ വിവാഹിതയോട് പറയുന്നത് ക്രൂരതയല്ല; പറ്റില്ലെങ്കില്‍ വിവാഹത്തിന് മുന്‍പ് പറയണം: ബോംബെ ഹൈക്കോടതി
മുംബൈ: വീട്ടുജോലി ചെയ്യാന്‍ വിവാഹിതയോട് പറയുന്നത് ക്രൂരതയായി കണക്കാക്കാനാകില്ലെന്ന് ബോംബെ ഹൈക്കോടതി. അകന്നു കഴിയുന്ന ഭര്‍ത്താവിനും ഭര്‍തൃ രക്ഷിതാക്കള്‍ക്കുമെതിരേ യുവതി
ഒരു രാജ്യം, ഒരു യൂണിഫോം: പോലിസിന് പുതിയ മുഖം നല്‍കാന്‍ മോദി
ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും പോലിസിന് ഒരേ യൂണിഫോം ഏര്‍പ്പെടുത്തുന്നത് നല്ലാതായിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ‘ ഒരു രാജ്യം, ഒരു
ചീരാലിലെ കടുവ പിടിയില്‍; കുടുങ്ങിയത് വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍
ബത്തേരിയിലെ കേന്ദ്രത്തിലേക്ക് മാറ്റി സുല്‍ത്താന്‍ ബത്തേരി: വയനാട് ചീരാലില്‍ ജനത്തെ ഭീതിയിലാക്കിയ കടുവ പിടിയില്‍. കടുവയുടെ പല്ലിന് ചെറിയ പരുക്ക്
ട്വിറ്റര്‍ ഇനി മസ്‌കിന് സ്വന്തം, സി.ഇ.ഒ പരാഗ് പുറത്ത്
ന്യൂയോര്‍ക്ക്: സാമൂഹിക മാധ്യമമായ ട്വിറ്റര്‍ ഇനി ഇലോണ്‍ മസ്‌കിന് സ്വന്തം. 44 ബില്യണ്‍ ഡോളര്‍ ചെലവഴിച്ചാണ് മസ്‌ക് ട്വിറ്റര്‍ സ്വന്തമാക്കിയത്.
പോപ്പുലര്‍ ഫ്രണ്ട് നേതാവ് സി.എ റൗഫ് അറസ്റ്റില്‍
പാലക്കാട്: നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ മുന്‍ സംസ്ഥാന സെക്രട്ടറി സി.എ റൗഫിനെ എന്‍.ഐ.എ അറസ്റ്റ് ചെയ്തു. ഒരുമാസം മുന്‍പ്
ഉഷ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സിലെ അസിസ്റ്റന്റ് കോച്ച് തൂങ്ങിമരിച്ച നിലയില്‍
മരണകാരണം വ്യക്തമല്ലെന്ന് പോലിസ് കോഴിക്കോട്: ഉഷ സ്‌കൂള്‍ അത്‌ലറ്റിക്‌സിലെ കോച്ചിനെ മരിച്ച നിലയില്‍ കണ്ടെത്തി. അസിസ്റ്റന്റ് കോച്ചായ തമിഴ്‌നാട് സ്വദേശി
കോയമ്പത്തൂര്‍ സ്‌ഫോടനം: എന്‍.ഐ.എ അന്വേഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്
കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ സ്‌ഫോടനം ഇനി എന്‍.ഐ.എ അന്വേഷിക്കും. കേന്ദ്രം ഉത്തരവിറക്കി. തമിഴ്‌നാട് സര്‍ക്കാര്‍ എന്‍.ഐ.എ അന്വേഷണത്തിന് ശുപാര്‍ശ നല്‍കിയിരുന്നു. പ്രതികളില്‍
സ്വവര്‍ഗ വിവാഹത്തിന് എല്ലാ സംസ്ഥാനങ്ങള്‍ക്കും മെക്‌സിക്കോയില്‍ അനുമതി
മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയില്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും സ്വവര്‍ഗവിവാഹത്തിന് അനുമതി നല്‍കികൊണ്ടുള്ള നിയമം പ്രാബല്യത്തില്‍. ഇതിനായുള്ള വോട്ടെടുപ്പില്‍ 23 പേര്‍ അനുകൂലിച്ചു
