ഡല്‍ഹിയിലടക്കം തുടര്‍ചലനങ്ങള്‍ കാഠ്മണ്ഡു: നേപ്പാളില്‍ ശക്തമായ ഭൂചലനം. ഭൂചലനത്തില്‍ ദോത്തി ജില്ലയിലെ വീട് തകര്‍ന്ന് ആറ് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.
Category: SubMain
നടപടി ജനാധിപത്യവിരുദ്ധം; ട്വിറ്റര്‍ അക്കൗണ്ടുകള്‍ മരവിപ്പിച്ചതിനെതിരേ ഹൈക്കോടതിയെ സമീപിച്ച് കോണ്‍ഗ്രസ്
ബംഗളൂരു: കോണ്‍ഗ്രസിന്റെയും ഭാരത് ജോഡോ യാത്രയുടെയും ട്വിറ്റര്‍ അക്കൗണ്ടുകള്‍ മരവിപ്പിക്കാനുള്ള സിവില്‍ കോടതി ഉത്തരവിനെതിരേ കര്‍ണാടക ഹൈക്കോടതിയെ സമീപിച്ച് കോണ്‍ഗ്രസ്.
കുതിരക്കച്ചവടം നടക്കാത്തയിടങ്ങളില്‍ ഗവര്‍ണര്‍മാരെ ഉപയോഗിച്ച് അട്ടിമറിക്ക് ശ്രമം; മുഖ്യമന്ത്രി
തിരുവനന്തപുരം: ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ അട്ടിമറിക്കുന്ന രീതിയാണ് രാജ്യത്ത് കേന്ദ്രം ഭരിക്കുന്നവര്‍ ചെയ്യുന്നത്. ഭരണഘടനക്കും ജനാധിപത്യത്തിന് നേരെ കടന്നുകയറ്റമാണത്.
വിസിമാരായി തുടരണമെങ്കില്‍ ചാന്‍സലറുടെ നിര്‍ദേശങ്ങള്‍ അംഗീകരിക്കണം; ഹൈക്കോടതി
കൊച്ചി: വൈസ് ചാന്‍സലര്‍മാരായി യൂണിവേഴ്സിറ്റികളില്‍ തുടരണമെങ്കില്‍ ചാന്‍സലറുടെ നിര്‍ദേശങ്ങള്‍ അംഗീകരിക്കണമെന്ന സുപ്രധാന നിരീക്ഷണവുമായി ഹൈക്കോടതി. വൈസ് ചാന്‍സലര്‍മാരെ പുറത്താക്കുന്നതിന് മുന്നോടിയായി
ചൈനയില്‍ വീണ്ടും പിടിമുറുക്കി കൊവിഡ്; ലോക്ഡൗണ്‍ പ്രഖ്യാപിച്ചു
ഫാക്ടറികളും മാളുകളും പൂട്ടി മരുന്നിനും ഭക്ഷണത്തിനും ക്ഷാമം ബീജിങ്: ചൈനയില്‍ കൊവിഡ് വ്യാപനം ക്രമാതീതമായി ഉയര്‍ന്നതോടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും
പദവിയുടെ മാന്യത ഗവര്‍ണര്‍ കളഞ്ഞുകുളിച്ചു, അദ്ദേഹത്തിന്റെ മനോനില പരിശോധിക്കണം: കെ. മുരളീധരന്‍
കോഴിക്കോട്: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആ പദവിയുടെ മാന്യത കളഞ്ഞുകുളിച്ചുവെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. എന്തും വിളിച്ചുപറയാവുന്ന
കെ.ടി.യു താല്‍ക്കാലിക വിസി നിയമനത്തിന് സ്റ്റേ ഇല്ല; സര്‍ക്കാര്‍ ആവശ്യം തള്ളി ഹൈക്കോടതി
കൊച്ചി: സാങ്കേതിക സര്‍വകലാശാല വിസിയുടെ നിയമനം ചോദ്യം ചെയ്ത് ഗവര്‍ണര്‍ക്കെതിരേ സര്‍ക്കാര്‍ നല്‍കിയ ഹരജിയില്‍ ഇടക്കാല ഉത്തരവും സ്റ്റേയും ഇല്ലെന്ന്
കോണ്‍ഗ്രസ്സിന് തിരിച്ചടി; മുന്‍ ജനറല്‍ സെക്രട്ടറിയടക്കം 26 നേതാക്കള്‍ ഹിമാചലില്‍ ബി.ജെ.പിയില്‍ ചേര്‍ന്നു
ഷിംല: നിയമസഭ തെരഞ്ഞെടുപ്പിന് മുന്‍പ് ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ്സിന് തിരിച്ചടി. സംസ്ഥാനത്തെ പ്രമുഖരായ 26 കോണ്‍ഗ്രസ് നേതാക്കള്‍ ബി.ജെ.പിയില്‍ ചേര്‍ന്നു.
അനുമതിയില്ലാതെ കെ.ജി.എഫ്-2ലെ ഗാനങ്ങള്‍ ഉപയോഗിച്ചു; കോണ്‍ഗ്രസിന്റെ ട്വിറ്റര്‍ അക്കൗണ്ട് പൂട്ടി
ന്യൂഡല്‍ഹി: കെ.ജി.എഫ്-2ലെ ഗാനങ്ങള്‍ ഭാരത് ജോഡോ യാത്രയില്‍ അനുമതിയില്ലാതെ ഉപയോഗിച്ചെന്ന പരാതിയില്‍ കോണ്‍ഗ്രസിന്റെ ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിക്കാന്‍ ബാംഗ്ലൂര്‍ കോടതി
കത്ത് വിവാദം: മേയറുടെ മൊഴി ക്രൈംബ്രാഞ്ച് ഇന്ന് എടുക്കും
തിരുവനന്തപുരം: തിരുവനന്തപുരത്തെ കോര്‍പറേഷന്‍ മേയര്‍ ആര്യ രാജേന്ദ്രന്റെ കത്ത് വിവാദത്തില്‍ മേയറുടെ മൊഴി ക്രൈംബ്രാഞ്ച് ഇന്ന് എടുക്കും. മേയര്‍ മുഖ്യമന്ത്രിക്ക്
